ഓഹരികളുടെ അല്ലെങ്കില്‍
ഡിബെഞ്ചറുകളുടെ സ്വഭാവം
കമ്പനിയുടെ അംഗത്തിന്റെ
ഓഹരികളോ, ഡിബെഞ്ചറുകളോ, മറ്റു താത്പര്യങ്ങളോ കമ്പനിയുടെ ആര്‍ട്ടിക്കിള്‍സി ല്‍
വ്യവസ്ഥ ചെയ്ത വിധത്തില്‍ കൈമാറ്റം ചെയ്യാവുന്ന ജംഗമസ്വത്തുക്ക ള്‍ ആയിരിക്കും.
[വ. 44 ]
#CompaniesAct
No comments:
Post a Comment