ഓഹരികളുടെ നമ്പര്‍ ചേര്‍ക്കുന്നത്
ഓഹരി മൂലധനം ഉള്ള ഒരു
കമ്പനിയിലെ ഓരോ ഓഹരിയും, അതിന്റെ സവിശേഷമായ ഒരു നമ്പറിന്റെ വൈശിഷ്ട്യം ഉള്ളതാവണം.
ഒരു ഡിപ്പോസിറ്ററിയുടെ രേഖകളി
ല്‍ ഓഹരിയുടെ ഉപകാരതാത്പര്യം കൈക്കൊള്ളുന്ന ആളായി പേര്‍ രേഖപ്പെടുത്തിയിരിക്കുന്ന
ആളുടെ കൈവശം ഉള്ള അതേ ഓഹരികള്‍ക്ക് ഈ വകുപ്പിലുള്ള ഒന്നും ബാധകം അല്ല.
[വ. 45 ]
#CompaniesAct
No comments:
Post a Comment