ഡിപ്പോസിറ്ററി റിസീപ്റ്റുക
ള്‍
ഒരു കമ്പനിക്ക് അതിന്റെ
പൊതുയോഗത്തില്‍ വിശിഷ്ട പ്രമേയം പാസ്സാക്കി, നിര്‍ദ്ദേശിക്കപ്പെട്ട നിബന്ധനകള്‍ക്ക്
വിധേയമായി, വിദേശ രാജ്യത്ത് ഏതെങ്കിലും വിധത്തി ല്‍ ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍
പുറത്തിറക്കാവുന്നതാണ്.
[വ. 41]
#CompaniesAct
No comments:
Post a Comment