പരിഗണിത പ്രോസ്പെക്ടസ്
ഒരു കമ്പനി അതിന്റെ സെക്യുരിറ്റിക ള്‍ അനുവദിക്കുമ്പോ
ള്‍ അല്ലെങ്കില്‍ അതിനു സമ്മതം നല്‍കുമ്പോ ള്‍, ആ സെക്യുരിറ്റികള്‍ മുഴുവനുമോ അതി ല്‍
ചിലതോ പൊതുജനത്തിന് നല്‍കാ ന്‍ ഉദ്ദേശിക്കുന്നെങ്കി ല്‍,
പൊതുജനത്തിന് നല്‍കാ ന്‍ ഉദ്ദേശിച്ചു നിര്‍മിച്ച ഏതു
പ്രമാണവും എതാവശ്യത്തിനും കമ്പനി നല്‍കിയ പ്രോസ്പെക്ടസ് ആയി കണക്കാക്കപ്പെടും.
പ്രോസ്പെക്ടസിന്റെ ഉള്ളടക്കം, അവയിലെ തെറ്റായ പ്രസ്താവനക ള്‍, വിട്ടുകളഞ്ഞവ,
പ്രോസ്പെക്ടസിനുള്ള മറ്റു കാര്യങ്ങള്‍, എന്നിവയ്ക്ക് ബാധകമായി നിര്‍മിച്ച എല്ലാ
നിയമങ്ങളും, ചട്ടങ്ങളും,
ഉപവകുപ്പ് (3), (4) എന്നിവയില്‍ പറഞ്ഞിരിക്കുന്ന
ഭേദഗതികളോടെ,
സെക്യുരിറ്റിക ള്‍ പൊതുജനസമക്ഷം അവരെ വരിക്കാരാക്കാ ന്‍
അവതരിപ്പിച്ചതായി കണക്കാക്കി, അത്തരം സെക്യുരിറ്റിക ള്‍ സ്വീകരിക്കുന്ന വ്യക്തിക
ള്‍ സെക്യുരിറ്റികളുടെ വരിക്കാരായും കണക്കാക്കി,
എന്നാ ല്‍ അവരോട് പ്രോസ്പെക്ടസിലെ തെറ്റായ
പ്രസ്താവനക ള്‍ നടത്തിയ ഓഹരി വില്പനക്കാര്‍ക്കുള്ള
ബാധ്യതക ള്‍ക്ക് കോട്ടം തട്ടാതെ,
ബാധകമാകും.
[വ. 25 (1)]
ഈ നിയമത്തിന്റെ ആവശ്യത്തിന് വേണ്ടി, മറ്റു വിധത്തി ല്‍
തെളിയിക്കപ്പെട്ടിട്ടില്ലെങ്കില്‍,
(a) സെക്യുരിറ്റിക
ള്‍ അനുവദിച്ചതിനു ശേഷമോ, അനുവദിക്കാനുള്ള കരാറിന് ശേഷമോ, ആറു മാസത്തിനുള്ളില്‍ സെക്യുരിറ്റികളുടെ
മൊത്തമോ അല്ലെങ്കി ല്‍ അവയി ല്‍ ഏതെങ്കിലുമോ പൊതുജനത്തിന് വില്‍ക്കാ ന്‍ വിലപേശല്‍
നടന്നു എന്ന്, അല്ലെങ്കില്‍
(b) വിലപേശ ല്‍ നടന്ന ദിവസം, സെക്യുരിറ്റിക ള്‍ക്കായി കമ്പനിക്ക് കിട്ടേണ്ടതായ മുഴുവ ന്‍ പ്രതിഫലം
അതിനു കിട്ടിയിട്ടില്ലെന്ന്,
വെളിപ്പെട്ടാല്‍,
പൊതുജനത്തിന് വില്‍ക്കാ
ന്‍ ഉദ്ദേശിച്ചു നല്‍കിയ സെക്യുരിറ്റിക ള്‍ ആയി അനുവദിച്ചതിനു തെളിവാകും, അല്ലെങ്കില്‍
അനുവദിക്കാനുള്ള കരാറിന് തെളിവാകും.
[വ. 25 (2)]
ഈ വകുപ്പ്, വകുപ്പ് 26 പ്രയോഗിച്ചതുപോലെ
ഇങ്ങനെ പരിണമിക്കും:
(i)
ആ വകുപ്പ് (വകുപ്പ് 26) അനുസരിച്ചു പ്രോസ്പെക്‌ടസി ല്‍ പറയേണ്ട കാര്യങ്ങ ള്‍
കൂടാതെ താഴെപ്പറയുന്നവ വ്യവസ്ഥ ചെയ്യാ ന്‍ ഒരു പ്രോസ്പെക്‌ടസ് വേണമെന്ന വിധത്തി ല്‍,
(a) വിലപേശ
ല്‍ സംബന്ധിച്ച സെക്യുരിറ്റികള്‍ക്കായി കമ്പനിക്ക് ലഭിച്ച അല്ലെങ്കി ല്‍ ലഭിക്കേണ്ട
പ്രതിഫലത്തിന്റെ അറ്റസംഖ്യ,
(b) സെക്യുരിറ്റിക
ള്‍ അനുവദിച്ച അല്ലെങ്കി ല്‍ അനുവദിക്കാനുള്ള
കരാ ര്‍ പരിശോധിക്കാ ന്‍ ഉള്ള സ്ഥലവും സമയവും
(ii)
വിലപേശല്‍ ചെയ്യുന്ന വ്യക്തിക ള്‍
കമ്പനിയുടെ പ്രോസ്പെക്‌ടസി ല്‍ ഡയറക്ടര്‍മാര്‍ ആയി പേര്‍ നല്‍കിയ വിധത്തില്‍.
[വ. 25 (3)]
ഈ വകുപ്പ് പ്രകാരം വിലപേശല്‍ നടത്തുന്ന വ്യക്തി
കമ്പനിയോ പങ്കുകച്ചവട സ്ഥാപനമോ ആണെങ്കില്‍ ഉ.വ. (1) –ല്‍ പറഞ്ഞിട്ടുള്ള പ്രമാണം കമ്പനിക്ക്
വേണ്ടിയോ പങ്കുകച്ചവടത്തിനു വേണ്ടിയോ കമ്പനിയുടെ രണ്ടു ഡയറക്ടര്‍മാരോ പങ്കുകച്ചവടത്തിന്റെ
പകുതിയി ല്‍ കുറയാത്ത പങ്കാളികളോ ഒപ്പ് വെച്ചാല്‍ മതിയാകും.
[വ. 25 (4)]
#CompaniesAct
No comments:
Post a Comment