ഈട് നോട്ടീസിന്റെ ദിവസം
വകുപ്പ് 77
അനുസരിച്ച് കമ്പനിയുടെ ഏതെങ്കിലും വസ്തുവകകളിലും അല്ലെങ്കില്‍ ആസ്തികളിലും
അല്ലെങ്കില്‍ ഏതെങ്കിലും ഉദ്യമങ്ങളിലും ഈട് റെജിസ്റ്റെ ര്‍ ചെയ്‌താല്‍ അത്തരം വസ്തുവകകള്‍, ആസ്തികള്‍, ഉദ്യമങ്ങള്‍, അല്ലെങ്കില്‍
അതിന്റെ ഭാഗം അല്ലെങ്കി ല്‍ ഏതെങ്കിലും ഓഹരി
അല്ലെങ്കി ല്‍ അതിലുള്ള താത്പര്യം, വാങ്ങുന്ന ഏതെങ്കിലും ആള്‍ക്ക് അങ്ങനെ റെജിസ്ട്രേഷ ന്‍ ചെയ്ത ദിവസം മുത ല്‍ ഈടിന്റെ നോട്ടീസ് ഉള്ളതായി അനുമാനിക്കും.
അല്ലെങ്കി ല്‍ അതിലുള്ള താത്പര്യം, വാങ്ങുന്ന ഏതെങ്കിലും ആള്‍ക്ക് അങ്ങനെ റെജിസ്ട്രേഷ ന്‍ ചെയ്ത ദിവസം മുത ല്‍ ഈടിന്റെ നോട്ടീസ് ഉള്ളതായി അനുമാനിക്കും.
[വ. 80]
#CompaniesAct
No comments:
Post a Comment