Wednesday, 6 August 2014

കമ്പനി നിയമം: ഈട് - ചില കാര്യങ്ങളില്‍ വകുപ്പ് 77


ചില കാര്യങ്ങളില്‍ വകുപ്പ് 77

ഈട് റെജിസ്ട്രെഷനുമായി ബന്ധപ്പെട്ട വകുപ്പ് 77 ലെ വ്യവസ്ഥകള്‍,

(a)   അതേ വകുപ്പിലെ അര്‍ത്ഥത്തി ല്‍ ഈടിന് വിധേയമായ വസ്തുവകകള്‍ വാങ്ങിക്കുന്ന ഒരു കമ്പനിക്ക്‌,

(b)  ഉപാധികളിലും വ്യവസ്ഥകളിലും ഉള്ള പരിവര്‍ത്തനം അല്ലെങ്കി ല്‍ അതേ വകുപ്പിലെ ഈടിന്റെ പ്രവര്‍ത്തനം അല്ലെങ്കി ല്‍ വ്യാപ്തിക്ക്,

ബാധകമായിരിക്കും.

[വ. 79]
#CompaniesAct

No comments:

Post a Comment