അദ്ധ്യായം ആറിനു വിരുദ്ധമായ പ്രവര്‍ത്തനത്തിന് ശിക്ഷ
ഏതെങ്കിലും കമ്പനി ഈ അദ്ധ്യായത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാ ല്‍ കമ്പനി ഒരു ലക്ഷം രൂപയി ല്‍ കുറയാതെ എന്നാ ല്‍ പത്തു ലക്ഷം രൂപാ വരെ പിഴയും, വീഴ്ച വരുത്തിയ ഓരോ ഓഫീസറും
ആറു മാസം വരെ ജയില്‍വാസവും, അല്ലെങ്കില്‍ ഇരുപത്തയ്യായിരം രൂപയി ല്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴയും,
ചിലപ്പോള്‍ രണ്ടും കൂടിയും
ശിക്ഷിക്കപ്പെടും.
[വ. 86 ]
#CompaniesAct
No comments:
Post a Comment