ഈടു വീടുന്ന വിവരം കമ്പനി
അറിയിക്കണം
ഈ അദ്ധ്യായം
അനുസരിച്ച് റെജിസ്റ്റെ ര്‍ ചെയ്ത ഈടിന്റെ പൂര്‍ണമായ
തൃപ്തിവരുത്തല്‍ അല്ലെങ്കി ല്‍ വീടല്‍, റെജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശിച്ച ഫോമില്‍ അത്തരം കൊടുക്ക ല്‍ അല്ലെങ്കി ല്‍ തൃപ്തി വരുത്തലിന്റെ ദിവസത്തിനു ശേഷം മുപ്പതു
ദിവസത്തിനുള്ളി ല്‍ കമ്പനി അറിയിപ്പ് നല്‍കണം. ഈ വകുപ്പ്
പ്രകാരമുള്ള അറിയിപ്പിന് വകുപ്പ് 77 (1) വേണ്ടത്ര ബാധകമാകും.
[വ. 82 (1) ]
ഉ.വ.(1)
പ്രകാരമുള്ള അറിയിപ്പ് കിട്ടിയാല്‍, റെജിസ്ട്രാ ര്‍ ഈട് ഉടമക്ക് നോട്ടീസ്
അയച്ച്, പതിന്നാലു ദിവസത്തില്‍ കൂടാതെയുള്ള
സമയത്തിനുള്ളി ല്‍ നോട്ടീസി ല്‍ പറഞ്ഞിരിക്കുന്ന വിധത്തി ല്‍ റെജിസ്ട്രാര്‍ക്ക് അറിയിപ്പ് കിട്ടിയ പോലെ പണം കൊടുക്ക ല്‍ അല്ലെങ്കി ല്‍ പൂര്‍ണ ത്രിപ്തിയാക ല്‍ രേഖപ്പെടുത്താതിരിക്കാ ന്‍ കാരണം കാണിക്കാ ന്‍ ആവശൃപ്പെടാം. ഈട് ഉടമ കാരണമൊന്നും കാണിച്ചില്ലെങ്കില്‍, വ.81 പ്രകാരം തന്റെ കൈവശം ഉള്ള ഈടുകളുടെ റെജിസ്റ്റെറി ല്‍ ഒരു ത്രിപ്തിയാകല്‍ മെമ്മോറാണ്ടം ചേര്‍ക്കാ ന്‍ ഉത്തരവിടുകയും, അദ്ദേഹം അങ്ങനെ ചെയ്തെന്നു കമ്പനിയെ അറിയിക്കുകയും വേണം.

റെജിസ്ട്രാര്‍ക്കുള്ള അറിയിപ്പ് നിര്‍ദ്ദേശിച്ച
ഫോമിലും ഈട് ഉടമ ഒപ്പ് വെച്ചതും ആണെങ്കില്‍ ഇപ്രകാരം ഉപവകുപ്പി ല്‍ പറഞ്ഞിരിക്കുന്ന നോട്ടീസ് അയയ്ക്കേണ്ട ആവശ്യമില്ല.
[വ. 82 (2) ]
എന്തെങ്കിലും കാരണം
കാണിച്ചിട്ടുണ്ടെങ്കില്‍ റെജിസ്ട്രാ ര്‍ ഈടുകളുടെ റെജിസ്റ്റെറി ല്‍ അതിനുള്ള കുറിപ്പ് രേഖപ്പെടുത്തുകയും
കമ്പനിയെ അറിയിക്കുകയും ചെയ്യും.
[വ. 82 (3) ]
കമ്പനിയില്‍ നിന്നും
ഒരു അറിയിപ്പ് കിട്ടിയത് അല്ലാതെ, വകുപ്പ് 83 പ്രകാരം ഈടുകളുടെ റെജിസ്റ്റെറി ല്‍ ഒരു ചേര്‍പ്പിനുള്ള റെജിസ്ട്രാരുടെ അധികാരങ്ങളെ ഈ വകുപ്പിലുള്ള ഒന്നും
ബാധിക്കുകയില്ല.
[വ. 82 (4) ]
#CompaniesAct
No comments:
Post a Comment