ഓഹരികളുടെ ഉപകാര
ഉടമസ്ഥതയുടെ അന്വേഷണം
ആവശ്യകത
പ്രകടമാകുന്നെങ്കില്‍ കേന്ദ്ര ഗവര്‍ന്മേണ്ടിന് ഒന്നോ അതിലധികമോ യോഗ്യരായവരെ
ഏതെങ്കിലും ഓഹരികളുടെ അല്ലെങ്കില്‍ ഓഹരിശ്രേണികളുടെ ഉപകാര ഉടമസ്ഥതയെപ്പറ്റി
അന്വേഷിക്കാനും റിപ്പോര്‍ട്ടു ചെയ്യാനും നിയമിക്കാം. വകുപ്പ് 216 ലെ വ്യവസ്ഥക ള്‍ അന്വേഷണം ആ വകുപ്പ് പ്രകാരം ഉത്തരവിട്ടതുപോലെ ടി അന്വേഷണത്തിന് ബാധകമാകും.
[വ.90 ]
#CompaniesAct
No comments:
Post a Comment