റെജിസ്റ്റെ ര്‍ മുതലായവ തെളിവാകും
വകുപ്പ് 88, 94
എന്നിവ പ്രകാരം സൂക്ഷിക്കുന്ന റെജിസ്റ്റെറുക ള്‍, അവയുടെ സൂചികക ള്‍, വാര്‍ഷിക റിട്ടേണുകളുടെ പകര്‍പ്പുക ള്‍ എന്നിവ ഈ നിയമത്തിലോ അതിന്‍പ്രകാരമോ നിര്‍ദ്ദേശിച്ചു അല്ലെങ്കി ല്‍ അംഗീകരിച്ചു ചേര്‍ത്ത ഏതെങ്കിലും കാര്യത്തിന് പ്രഥമ ദൃഷ്ട്യാ തെളിവാകും.
[വ. 95 ]
#CompaniesAct
No comments:
Post a Comment