Wednesday, 6 August 2014

കമ്പനി നിയമം: റെജിസ്ട്രാ ര്‍ ഈടുകളുടെ റെജിസ്റ്റെ ര്‍ സൂക്ഷിക്കണം


റെജിസ്ട്രാ ര്‍ ഈടുകളുടെ റെജിസ്റ്റെ ര്‍ സൂക്ഷിക്കണം

ഈ അദ്ധ്യായ പ്രകാരം റെജിസ്റ്റെ ര്‍ ചെയ്ത ഈടുകളുടെ വിവരങ്ങ ള്‍ ഉള്‍പെടുന്ന റെജിസ്റ്റെ ര്‍ നിര്‍ദ്ദേശിച്ച വിധത്തിലും ഫോമിലും റെജിസ്ട്രാ ര്‍ ഓരോ കമ്പനിക്കും സൂക്ഷിക്കണം.

[വ. 81 (1) ]

ഈ വകുപ്പ് പ്രകാരം സൂക്ഷിക്കുന്ന റെജിസ്റ്റെ ര്‍ ഓരോ പരിശോധനയ്ക്കുമുള്ള നിര്‍ദ്ദേശിച്ച ഫീസ്‌ അടച്ചു ആര്‍ക്കും പരിശോധിക്കാന്‍ തുറന്നുകൊടുക്കും.

[വ. 81 (2) ]
#CompaniesAct

No comments:

Post a Comment