റിസീവര്‍ അല്ലെങ്കില്‍
മാനേജ ര്‍ നിയമന അറിയിപ്പ്
ഈട് നല്‍കിയ
വസ്തുവകകള്‍ക്ക് ഒരു റിസീവര്‍ അല്ലെങ്കില്‍ മാനേജരായ വ്യക്തി എന്നിവരെ നിയമിക്കാന്‍
ഒരാള്‍ ഉത്തരവ് നേടിയാല്‍, അല്ലെങ്കില്‍ ഏതെങ്കിലും പ്രമാണം നല്‍കിയ അധികാരത്തി ല്‍ ഒരാ ള്‍ റിസീവ ര്‍ അല്ലെങ്കില്‍ വ്യക്തിയെ നിയമിച്ചാ ല്‍ അയാ ള്‍ ഉത്തരവ് ദിവസം മുത ല്‍ അല്ലെങ്കി ല്‍ നിയമിച്ച ദിവസം മുത ല്‍ മുപ്പതു ദിവസത്തിനുള്ളി ല്‍ നിയമനത്തിന്റെ നോട്ടീസ് കമ്പനിക്കും റെജിസ്ട്രാര്‍ക്കും
പ്രമാണത്തിന്റെയോ ഉത്തരവിന്റെയോ പകര്‍പ്പ് സഹിതം നല്‍കണം. റെജിസ്ട്രാ ര്‍ റിസീവര്‍, വ്യക്തി അല്ലെങ്കില്‍ പ്രമാണത്തിന്റെ വിവരങ്ങ ള്‍ ഈടുകളുടെ റെജിസ്റ്റെറി ല്‍ നിര്‍ദ്ദിഷ്ട ഫീസ്
അടച്ചാ ല്‍ റെജിസ്റ്റെ ര്‍ ചെയ്യും.
[വ. 84 (1) ]
ഉ.വ.(1) പ്രകാരം
നിയമിക്കപ്പെട്ട വ്യക്തി അങ്ങനെ നിയമനം ഇല്ലാതാവുമ്പോള്‍, കമ്പനിക്കും റെജിസ്ട്രാര്‍ക്കും അതിനു നോട്ടീസ് നല്‍കുകയും റെജിസ്ട്രാ ര്‍ നോട്ടീസ് റെജിസ്റ്റെ ര്‍ ചെയ്യുകയും വേണം.
[വ. 84 (2) ]
#CompaniesAct
No comments:
Post a Comment