പ്രോത്സാഹകന്റെ വിഹിതം
മാറിയാല്‍ റെജിസ്ട്രാര്‍ക്ക് റിട്ടേ ണ്‍
കമ്പനിയുടെ
പ്രോത്സാഹകനും മുന്തിയ പത്തു ഓഹരി ഉടമകളും കൈക്കൊള്ളുന്ന ഓഹരികളുടെ എണ്ണം മാറിയാല്‍
മാറ്റത്തിന് പതിനഞ്ചു ദിവസത്തിനുള്ളില്‍ എല്ലാ ലിസ്റ്റഡ് കമ്പനികളും നിര്‍ദ്ദേശിച്ച
ഫോമി ല്‍ റെജിസ്ട്രാര്‍ക്ക് റിട്ടേ ണ്‍ ഫയ ല്‍ ചെയ്യണം.
[വ. 93 ]
#CompaniesAct
No comments:
Post a Comment