Saturday, 16 August 2014

കമ്പനി നിയമം: വകുപ്പ് 96 മുത ല്‍ 98 വരെ പാലിക്കുന്നതി ല്‍ വീഴ്ച വരുത്തിയാ ല്‍ ശിക്ഷ


വകുപ്പ് 96 മുത ല്‍ 98 വരെ പാലിക്കുന്നതി ല്‍ വീഴ്ച വരുത്തിയാ ല്‍ ശിക്ഷ

വകുപ്പ് 96, 97, 98 പ്രകാരം കമ്പനിയുടെ ഒരു യോഗം നടത്തുന്നതി ല്‍ അല്ലെങ്കില്‍ ട്രിബ്യുണലിന്റെ ഏതെങ്കിലും നിര്‍ദ്ദേശങ്ങ ള്‍ നടപ്പാക്കുന്നതി ല്‍ വീഴ്ച വരുത്തിയാല്‍ കമ്പനിയും കമ്പനിയുടെ  വീഴ്ച വരുത്തിയ ഓരോ ഉദ്യോഗസ്ഥനും ഒരു ലക്ഷം രൂപാ വരെ പിഴ ശിക്ഷയും  വീഴ്ച തുടരുന്നെങ്കി ല്‍, വീഴ്ച തുടരുന്ന ഓരോ ദിവസവും അയ്യായിരം രൂപാവരെയും വീണ്ടും പിഴയും ശിക്ഷിക്കപ്പെടും.

[വ. 99 ]
#CompaniesAct

No comments:

Post a Comment