ഈട് റെജിസ്റ്റെ ര്‍ ചെയ്യാനുള്ള അപേക്ഷ
വകുപ്പ് 77
പ്രകാരമുള്ള സമയപരിധിക്കുള്ളി ല്‍ ഈട് റെജിസ്റ്റെ ര്‍ ചെയ്യുന്നതില്‍ കമ്പനി വീഴ്ച വരുത്തിയാ ല്‍, ഈ അദ്ധ്യായത്തിലുള്ള ഏതെങ്കിലും അപരാധത്തിന് അതിനുള്ള ബാദ്ധ്യതക്ക്
കോട്ടമൊന്നും തട്ടാതെ ഈട് സൃഷ്ടിച്ചത് ആര്‍ക്കു ഹിതകരമാണോ അയാ ള്‍ ഈട് സൃഷ്ടിച്ച പ്രമാണം സഹിതം നിര്‍ദ്ദേശിച്ച ഫോമിലും, സമയത്തിലും,
വിധത്തിലും, ഈട് റെജിസ്ട്രേഷന് റെജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷയിന്മേല്‍ റെജിസ്ട്രാ ര്‍ കമ്പനിക്ക് നോട്ടീസ് നല്‍കിയ ശേഷം
പതിന്നാലു ദിവസത്തിനകം കമ്പനി തന്നെ ഈട് റെജിസ്റ്റെ ര്‍ ചെയ്യുന്നില്ലെങ്കില്‍
അല്ലെങ്കി ല്‍ ഈട് റെജിസ്റ്റെ ര്‍ ചെയ്യാതിരിക്കാന്‍
മതിയായ കാരണം കാണിക്കുന്നില്ലെങ്കില്‍, നിര്‍ദ്ദേശിച്ച ഫീസ് അടച്ചു റെജിസ്ട്രേഷ ന്‍ അനുവദിക്കാം.
ഈട് ആര്‍ക്കു
ഹിതകരമാണോ അയാളുടെ അപേക്ഷയിന്മേ ല്‍ ഈട്
റെജിസ്ട്രേഷ ന്‍ നടപ്പാക്കുന്ന പക്ഷം, അയാള്‍ക്ക് ഈട് രെജിസ്ട്രേഷന് രേജിസ്ട്രാര്‍ക്ക് നല്‍കേണ്ടി വന്ന ഫീസോ, അധികം ഫീസോ ആയ തുക കമ്പനിയില്‍ നിന്നും വീണ്ടെടുക്കാം.
റെജിസ്ട്രേഷ ന്‍ നടപ്പാക്കുന്ന പക്ഷം, അയാള്‍ക്ക് ഈട് രെജിസ്ട്രേഷന് രേജിസ്ട്രാര്‍ക്ക് നല്‍കേണ്ടി വന്ന ഫീസോ, അധികം ഫീസോ ആയ തുക കമ്പനിയില്‍ നിന്നും വീണ്ടെടുക്കാം.
[വ. 78]
#CompaniesAct
No comments:
Post a Comment