ഈടുകളുടെ റെജിസ്റ്റെ ര്‍ കേന്ദ്രഗവര്‍ന്മേണ്ട്
തിരുത്തുന്നത്
(i) (a) കമ്പനി സൃഷ്ടിച്ച ഈട് അല്ലെങ്കി ല്‍ ഒരു കമ്പനി ഈടിനു വിധേയമായ
വസ്തുവകകള്‍ വാങ്ങിയത്, അല്ലെങ്കില്‍ അത്തരം ഈടിന്റെ പരിവര്‍ത്തനം റെജിസ്ട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യാ ന്‍ വിട്ടുപോയത്, അല്ലെങ്കില്‍,
(b) ഈ അദ്ധ്യായ
പ്രകാരമുള്ള സമയ പരിധിക്കുള്ളില്‍ ഈട് റെജിസ്റ്റെ ര്‍ ചെയ്യാന്‍ വിട്ടുപോയത്
അല്ലെങ്കി ല്‍ ഈട് വീടിയത് അല്ലെങ്കി ല്‍ ത്രിപ്തിയായത് ഈ അദ്ധ്യായ പ്രകാരമുള്ള സമയ പരിധിക്കുള്ളി ല്‍ റെജിസ്ട്രാറെ അറിയിക്കാ ന്‍ വിട്ടുപോയത് അല്ലെങ്കില്‍,
(c) വ.82 അല്ലെങ്കി ല്‍ വ.83 അനുസരിച്ചുള്ള ഏതെങ്കിലും
ഈട്, പരിവര്‍ത്തനം, ത്രിപ്തിയാകല്‍ മെമ്മോറാണ്ടം എന്നിവയുമായി ബന്ധപ്പെട്ട
ഏതെങ്കിലും വിവരത്തിന്റെ ഒരു വിട്ടുപോകല്‍ അല്ലെങ്കി ല്‍ തെറ്റായ പ്രസ്താവന,
യാദൃശ്ചികമായി
അല്ലെങ്കി ല്‍ അശ്രദ്ധമായി അല്ലെങ്കി ല്‍ മറ്റെന്തെങ്കിലും മതിയായ കാരണത്തോടെ, അല്ലെങ്കില്‍ ഉത്തമര്‍ണരുടെയോ, ഓഹരി
ഉടമകളുടെയോ സ്ഥാനത്തിന് ഹാനികരമാകാതെ, അല്ലെങ്കില്‍
(ii) മറ്റെന്തെങ്കിലും
കാരണങ്ങളാ ല്‍ ആശ്വാസം നല്‍കാ ന്‍ നീതികരവും ധാര്‍മികവും ആണെന്നു
കേന്ദ്ര ഗവര്‍ന്മേണ്ടിനു
ബോധ്യമായാല്‍,
കമ്പനിയുടെ
അല്ലെങ്കില്‍ തത്പരനായ ഏതെങ്കിലും ആളുടെ അപേക്ഷയിന്മേല്‍, കേന്ദ്ര ഗവര്‍ന്മേന്റിനു
നീതിയുക്തമെന്നു തോന്നുന്ന ഉപാധികളിലും വ്യവസ്ഥകളിലും;
വിവരങ്ങള്‍ ഫയ ല്‍ ചെയ്യാനുള്ള, അല്ലെങ്കില്‍ ഈട് റെജിസ്റ്റെ ര്‍ ചെയ്യാനുള്ള,
അല്ലെങ്കില്‍ ഈട് വീടലിന്റെയോ ത്രിപ്തിയാകലിന്റെയോ സമയം നീട്ടി വയ്ക്കാനോ
വിട്ടുപോകലോ തെറ്റായ പ്രസ്താവനയോ തിരുത്താനോ,
നിര്‍ദ്ദേശിക്കാം.
[വ. 87 (1) ]
എവിടെയെങ്കിലും
കേന്ദ്ര ഗവര്‍ന്മേണ്ട് ഈട് റെജിസ്റ്റെ ര്‍ ചെയ്യാനുള്ള സമയം
നീട്ടിക്കൊടുത്താല്‍, ആ ഉത്തരവ് ഈട് യഥാര്‍ത്ഥത്തി ല്‍
റെജിസ്റ്റെ ര്‍ ചെയ്യുന്നതിന് മുന്‍പ് ബന്ധപ്പെട്ട വസ്തു വകകളി ല്‍ നേടിയ ഏതെങ്കിലും അവകാശത്തിന് ഹാനികരമായി ഭവിക്കുന്നില്ല.
റെജിസ്റ്റെ ര്‍ ചെയ്യുന്നതിന് മുന്‍പ് ബന്ധപ്പെട്ട വസ്തു വകകളി ല്‍ നേടിയ ഏതെങ്കിലും അവകാശത്തിന് ഹാനികരമായി ഭവിക്കുന്നില്ല.
[വ. 87 (2) ]
അദ്ധ്യായം ആറ് സമാപ്തം
#CompaniesAct
No comments:
Post a Comment