റെജിസ്റ്റര്‍ അടയ്ക്കാനുള്ള
അധികാരം
ഒരു വര്‍ഷം ആകെ
നാല്‍പത്തഞ്ചു ദിവസത്തി ല്‍ കൂടാതെ, എന്നാല്‍ ഒരേ സമയം മുപ്പതു
ദിവസത്തില്‍ കൂടാതെയുള്ള കാലയളവിലേക്ക് ഏഴു ദിവസമെങ്കിലും മുന്‍പ് അല്ലെങ്കി ല്‍ സെക്യുരിറ്റീസ് ആന്‍ഡ്
എക്സ്ചേഞ്ച് ബോര്‍ഡ് ലിസ്റ്റഡ് കമ്പനികള്‍ക്ക് വേണ്ടി അല്ലെങ്കി ല്‍ സെക്യുരിറ്റികള്‍ ലിസ്റ്റ് ചെയ്യാ ന്‍ ഉദ്ദേശിക്കുന്ന
കമ്പനികള്‍ക്ക് വേണ്ടി വ്യക്തമാക്കിയ കുറഞ്ഞ സമയത്തിനുള്ളി ല്‍ നോട്ടീസ് കൊടുത്ത് നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഒരു കമ്പനിക്ക് അംഗങ്ങളുടെ, ഡിബെഞ്ചറുടമകളുടെ, അല്ലെങ്കില്‍ മറ്റു
സെക്യുരിറ്റി ഉടമകളുടെ
റെജിസ്റ്റ ര്‍ അടയ്ക്കാം.
റെജിസ്റ്റ ര്‍ അടയ്ക്കാം.
[വ. 91 (1) ]
ഉ.വ.(1) പ്രകാരം
നോട്ടീസ് നല്‍കാതെ അല്ലെങ്കി ല്‍ കുറഞ്ഞ സമയത്തേക്ക്
നോട്ടീസ് നല്‍കി അല്ലെങ്കി ല്‍ ആ ഉപവകുപ്പി ല്‍ വ്യക്തമാക്കിയ പരിധിയെക്കാള്‍ കൂടുത ല്‍ ആകെ അല്ലെങ്കി ല്‍ തുടര്‍ച്ചയായ കാലയളവിലേക്ക് അംഗങ്ങളുടെ,
ഡിബെഞ്ചറുടമകളുടെ, അല്ലെങ്കില്‍ മറ്റു സെക്യുരിറ്റി ഉടമകളുടെ റെജിസ്റ്റ ര്‍ അടച്ചാ ല്‍ കമ്പനിയും വീഴ്ച വരുത്തിയ ഓരോ ഓഫീസറും
റെജിസ്റ്റെര്‍ അങ്ങനെ അടച്ചു സൂക്ഷിച്ച
ഓരോ ദിവസവും
അയ്യായിരം രൂപാവരെ എന്നാല്‍ പരമാവധി ഒരു ലക്ഷം രൂപാ വരെ പിഴക്ക് ബാദ്ധ്യസ്ഥമാകും.
[വ. 91 (2) ]
#CompaniesAct
No comments:
Post a Comment