വാര്‍ഷിക റിട്ടേ ണ്‍
താഴെപ്പറയുന്നവയ്ക്ക്
വേണ്ടി സാമ്പത്തിക വര്‍ഷാവസാനം നിലനിന്ന വിവരങ്ങള്‍ ഉള്‍പെടുന്ന നിര്‍ദ്ദേശിച്ചഫോമിലുള്ള
ഒരു റിട്ടേ ണ്‍
(ഇതിനുശേഷം വാര്‍ഷിക റിട്ടേ ണ്‍ എന്ന് സൂചിപ്പിക്കുന്നത്) ഓരോ കമ്പനിയും തയ്യാറാക്കണം:
(ഇതിനുശേഷം വാര്‍ഷിക റിട്ടേ ണ്‍ എന്ന് സൂചിപ്പിക്കുന്നത്) ഓരോ കമ്പനിയും തയ്യാറാക്കണം:
(a)
അതിന്റെ റെജിസ്റ്റേഡ്
ഓഫിസ്, മുഖ്യ ബിസിനസ് പ്രവര്‍ത്തനങ്ങള്‍, അതിന്റെ ഉടമ, സബ്സിഡിയറി, അസോസിയേറ്റ്
കമ്പനികള്‍;
(b)
അതിന്റെ ഓഹരികള്‍,
ഡിബെഞ്ചറുകള്‍, മറ്റു സെക്യുരിറ്റികള്‍, ഓഹരിഉടമമാതൃക;
(c)
അതിന്റെ ഋണബാദ്ധ്യത;
(d)
അതിന്റെ അംഗങ്ങളും
ഡിബെഞ്ചറുടമകളും കൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനശേഷം വന്ന മാറ്റങ്ങളും;
(e)
അതിന്റെ പ്രോത്സാഹക ര്‍, ഡയറക്ടര്‍മാര്‍, താക്കോല്‍ ഭരണ ഉദ്യോഗസ്ഥര്‍, കൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനശേഷം
വന്ന മാറ്റങ്ങളും;
(f)
അംഗങ്ങളുടെ അല്ലെങ്കില്‍
ഒരു ശ്രേണിയുടെ യോഗങ്ങള്‍, ബോര്‍ഡ്, മറ്റു പലവക കമ്മിറ്റികള്‍, ഹാജര്‍നില സഹിതം;
(g)
ഡയറക്ടര്‍മാര്‍, താക്കോല്‍
ഭരണ ഉദ്യോഗസ്ഥ ര്‍ എന്നിവരുടെ വേതനം.
(h)
കമ്പനിമേല്‍, അതിന്റെ
ഡയറക്ടര്‍മാര്‍മേ ല്‍ അല്ലെങ്കി ല്‍ ഓഫീസര്‍മാര്‍മേ ല്‍ ചുമത്തപ്പെട്ട പിഴ അല്ലെങ്കില്‍ ശിക്ഷ,
ഒത്തുതീര്‍പ്പാക്കിയ അപരാധങ്ങള്‍, പിഴ അല്ലെങ്കില്‍ ശിക്ഷകള്‍ക്കെതിരെ ചെയ്ത
അപ്പീലുകള്‍ എന്നിവയുടെ വിവരങ്ങള്‍;
(i)
നിര്‍ദ്ദേശിച്ച
കീഴ്വഴങ്ങലുകളുടെ സാക്ഷ്യപ്പെടുത്ത ല്‍, വെളിപ്പെടുത്തലുകള്‍
എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍;
(j)
വിദേശസ്ഥാപനനിക്ഷേപകര്‍
അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി കൈക്കൊള്ളുന്ന ഓഹരികളെ സംബന്ധിച്ച നിര്‍ദ്ദേശിച്ച
വിവരങ്ങള്‍, അവരുടെ പേര്‍, വിലാസം, സ്ഥാപിത രാജ്യങ്ങള്‍, റെജിസ്ട്രെഷ ന്‍, അവര്‍ കൈയ്യാളുന്ന ഓഹരിഉടമസ്ഥതയുടെ ശതമാനം; പിന്നെ
(k)
നിര്‍ദ്ദേശിച്ച മറ്റു
വിവരങ്ങള്‍.
ഇതില്‍ ഒരു
ഡയറക്ടര്‍, കമ്പനി സെക്രട്ടറി, കമ്പനി സെക്രട്ടറിയില്ലെങ്കി ല്‍ പ്രാക്ടീസിലുള്ള ഒരു കമ്പനി സെക്രട്ടറി എന്നിവ ര്‍ ഒപ്പ് വെയ്ക്കണം.
ഒറ്റയാള്‍
കമ്പനികളുടെയും ചെറിയ കമ്പനികളുടെയും വാര്‍ഷിക
റിട്ടേ ണ്‍ കമ്പനി സെക്രട്ടറി, കമ്പനി സെക്രട്ടറിയില്ലെങ്കി ല്‍ കമ്പനിയുടെ ഡയറക്ടര്‍ ഒപ്പ് വെയ്ക്കണം.
റിട്ടേ ണ്‍ കമ്പനി സെക്രട്ടറി, കമ്പനി സെക്രട്ടറിയില്ലെങ്കി ല്‍ കമ്പനിയുടെ ഡയറക്ടര്‍ ഒപ്പ് വെയ്ക്കണം.
[വ. 92 (1) ]
ഒരു ലിസ്റ്റഡ്
കമ്പനിയോ, നിര്‍ദ്ദേശിച്ച അടച്ചുതീര്‍ത്ത മൂലധനം
അല്ലെങ്കി ല്‍ വിറ്റുവരവ് ഉള്ള ഒരു കമ്പനിയോ ഫയ ല്‍ ചെയ്ത വാര്‍ഷിക റിട്ടേ ണ്‍, ഈ നിയമവ്യവസ്ഥകള്‍ എല്ലാം പാലിക്കുന്നു എന്നും വേണ്ടവിധത്തിലും സത്യമായും വാര്‍ഷിക റിട്ടേ ണ്‍ കാര്യങ്ങ ള്‍ വെളിപ്പെടുത്തുന്നു എന്നും നിര്‍ദ്ദേശിച്ച ഫോമി ല്‍ പ്രാക്ടീസിലുള്ള ഒരു കമ്പനി സെക്രട്ടറി സാക്ഷ്യപ്പെടുത്തണം.
അല്ലെങ്കി ല്‍ വിറ്റുവരവ് ഉള്ള ഒരു കമ്പനിയോ ഫയ ല്‍ ചെയ്ത വാര്‍ഷിക റിട്ടേ ണ്‍, ഈ നിയമവ്യവസ്ഥകള്‍ എല്ലാം പാലിക്കുന്നു എന്നും വേണ്ടവിധത്തിലും സത്യമായും വാര്‍ഷിക റിട്ടേ ണ്‍ കാര്യങ്ങ ള്‍ വെളിപ്പെടുത്തുന്നു എന്നും നിര്‍ദ്ദേശിച്ച ഫോമി ല്‍ പ്രാക്ടീസിലുള്ള ഒരു കമ്പനി സെക്രട്ടറി സാക്ഷ്യപ്പെടുത്തണം.
[വ. 92 (2) ]
വാര്‍ഷിക
റിട്ടേണിന്റെ ഒരു ഉദ്ധരണി നിര്‍ദ്ദേശിച്ച ഫോമി ല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ ഭാഗമാകണം.
[വ. 92 (3) ]
ഓരോ കമ്പനിയും വാര്‍ഷിക
റിട്ടേണിന്റെ ഒരു പകര്‍പ്പ് റെജിസ്ട്രാ ര്‍ പക്കല്‍ വാര്‍ഷിക
പൊതുയോഗം നടന്ന ദിവസം മുത ല്‍ അറുപതു ദിവസത്തിനുള്ളിലും, ഏതെങ്കിലും വര്‍ഷം
വാര്‍ഷിക പൊതുയോഗം നടന്നില്ലെങ്കില്‍ വാര്‍ഷിക പൊതുയോഗം നടക്കേണ്ട ദിവസം മുത ല്‍ അറുപതു ദിവസത്തിനുള്ളിലും വാര്‍ഷിക പൊതുയോഗം നടത്താത്തതിന്റെ കാരണങ്ങള്‍
സഹിതം നിര്‍ദ്ദേശിച്ച ഫീസ് അല്ലെങ്കി ല്‍ വകുപ്പ് 403
വ്യക്തമാക്കിയിരിക്കുന്ന സമയത്തിനുള്ളി ല്‍ അധികം ഫീസ് അടച്ചു,
ഫയല്‍ ചെയ്യണം.
[വ. 92 (4) ]
വകുപ്പ് 403
വ്യക്തമാക്കിയിരിക്കുന്ന സമയം തീരുന്നതിനു മുന്‍പ് ഉ.വ.(4) പ്രകാരം വാര്‍ഷിക
റിട്ടേ ണ്‍ ഫയല്‍ ചെയ്യുന്നതില്‍ കമ്പനി വീഴ്ച വരുത്തിയാല്‍,
കമ്പനി അന്‍പതിനായിരം രൂപയി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും, വീഴ്ച വരുത്തിയ ഓരോ ഓഫീസറും ആറു മാസം വരെ
ജയില്‍വാസവും അന്‍പതിനായിരം രൂപയില്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും ചിലപ്പോള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
[വ. 92 (5) ]
ഈ വകുപ്പിന്റെയോ,
അതിനനുസൃതമായി നിര്‍മിച്ച ചട്ടങ്ങളുടെയോ, ആവശ്യകതക്ക് വിരുദ്ധമായി പ്രാക്ടീസിലുള്ള
ഒരു കമ്പനി സെക്രട്ടറി വാര്‍ഷിക റിട്ടേ ണ്‍ സാക്ഷ്യപ്പെടുത്തിയാ ല്‍ അയാ ള്‍ അന്‍പതിനായിരം രൂപയില്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.
[വ. 92 (6) ]
#CompaniesAct
No comments:
Post a Comment