യോഗങ്ങളുടെ അദ്ധ്യക്ഷ ന്‍
കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ്
മറ്റുവിധത്തി ല്‍ വ്യവസ്ഥ ചെയ്യുന്നില്ലെങ്കി ല്‍ യോഗത്തില്‍ നേരിട്ട് ഹാജരായ അംഗങ്ങ ള്‍ അവരി ല്‍ ഒരാളെ കൈക ള്‍ ഉയര്‍ത്തി വോട്ടുചെയ്തു അദ്ധ്യക്ഷനായി
തിരഞ്ഞെടുക്കണം.
. [വ. 104 (1) ]
അദ്ധ്യക്ഷന്റെ
തെരഞ്ഞെടുപ്പിന് ഒരു വോട്ടെടുപ്പ് ആവശ്യപ്പെട്ടാ ല്‍, ഈ നിയമ വ്യവസ്ഥകള്‍ പ്രകാരം അത് ഉടനടി ചെയ്യണം മാത്രമല്ല ഉ.വ.(1) പ്രകാരം
തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷ ന്‍ വോട്ടെടുപ്പ് ഫലം
അനുസരിച്ചു മറ്റൊരാള്‍ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ തുടരുകയും
അതിനുശേഷം മറ്റെയാ ള്‍ യോഗത്തിന്റെ ശേഷ ഭാഗം അദ്ധ്യക്ഷനാകുകയും
ചെയ്യും.
[വ. 104 (2) ]
#CompaniesAct
No comments:
Post a Comment