വിളിച്ചില്ലെങ്കിലും അടച്ചു
തീരാനുള്ള മൂലധനം സ്വീകരിക്കാം
ആര്‍ട്ടിക്കിളി ല്‍
അധികാരപ്പെടുത്തിയിട്ടുണ്ടെങ്കി ല്‍ കമ്പനിക്ക്, ഓഹരി തുകയുടെ അടച്ചു തീരാനുള്ള
ഒരു ഭാഗത്തിനും ആഹ്വാനം
നല്‍കിയിട്ടില്ലെങ്കി ല്‍ കൂടി ഒരു അംഗത്തി ല്‍ നിന്നും അയാളുടെ കൈവശം ഉള്ള ഓഹരികളുടെ അടച്ചു തീരാനുള്ള തുക മുഴുവനോ ഭാഗികമായോ സ്വീകരിക്കാം.
നല്‍കിയിട്ടില്ലെങ്കി ല്‍ കൂടി ഒരു അംഗത്തി ല്‍ നിന്നും അയാളുടെ കൈവശം ഉള്ള ഓഹരികളുടെ അടച്ചു തീരാനുള്ള തുക മുഴുവനോ ഭാഗികമായോ സ്വീകരിക്കാം.
[വ. 50 (1) ]
ഓഹരികളാല്‍
ക്ളിപ്തപ്പെടുത്തിയ കമ്പനിയുടെ ഒരു അംഗത്തിനും, ഉ.വ.(1) പ്രകാരം അയാള്‍ നല്‍കിയ
തുകയ്ക്ക് അത് ആഹ്വാനം നല്‍കി സ്വീകരിക്കുന്നതു വരെ ഏതെങ്കിലും വോട്ടവകാശം
ഉണ്ടായിരിക്കുന്നതല്ല.
[വ. 50 (2) ]
#CompaniesAct
No comments:
Post a Comment