ലാഭ ഓഹരികള്‍ ഇറക്കുന്നത്
ഒരു കമ്പനിക്ക് അതിന്റെ
അംഗങ്ങള്‍ക്കായി ഏതുവിധേനയും;
(i)
അതിന്റെ സ്വതന്ത്ര റിസേര്‍വി ല്‍ നിന്നും,
(ii)
സെക്യുരിറ്റീസ് പ്രീമിയം
അക്കൗണ്ട്, അല്ലെങ്കി ല്‍
(iii)
കാപിറ്റല്‍ റിെഡംഷ ന്‍ റിസേര്‍വ് അക്കൗണ്ടി ല്‍ നിന്നും
മുഴുവന്‍ പണമടച്ച
ലാഭ ഓഹരിക ള്‍
ഇറക്കാം.
എന്നാല്‍ ആസ്തിമൂല്യം പുനര്‍നിര്‍ണയം
ചെയ്തു നിര്‍മ്മിച്ച റിസേര്‍വ്, മൂലധനമാക്കിക്കൊണ്ട് ലാഭ ഓഹരിക ള്‍ ഇറക്കാ ന്‍ പാടില്ല.
. [വ. 63 (1) ]
താഴെപ്പറയുന്നവ അനുസരിച്ച്
അല്ലെങ്കില്‍ ഉ.വ.(1) അനുസരിച്ച് മുഴുവന്‍ പണമടച്ച ലാഭ ഓഹരിക ള്‍ ഇറക്കാ ന്‍ വേണ്ടി ഒരു കമ്പനിയും അതിന്റെ ലാഭമോ, റിസേര്‍വുകളോ
മൂലധനമാക്കാ ന്‍ പാടില്ല;
(a) അതിന്റെ ആര്‍ട്ടിക്കിള്‍സ്
അധികാരപ്പെടുത്തി;
(b) അതിന്റെ ബോര്‍ഡ്
ശുപാര്‍ശ ചെയ്തു കമ്പനിയുടെ പൊതുയോഗം അധികാരപ്പെടുത്തി;
(c) അത് ഇറക്കിയ
സ്ഥിര നിക്ഷേപങ്ങള്‍ക്കോ, കടപ്പത്രങ്ങള്‍ക്കോ പലിശയോ മുതലോ കൊടുക്കുന്നത് വീഴ്ച
വരുത്താതെ;
(d) പ്രോവിഡന്റ്
ഫണ്ട്, ഗ്രാററ്വിറ്റി, ബോണസ് എന്നിവയ്ക്കുള്ള പങ്ക് എന്നിവ പോലുള്ള തൊഴിലാളികള്‍ക്ക്
വേണ്ടിയുള്ള നിയമാനുസൃതമായ കപ്പം നല്‍കുന്നതി ല്‍ വീഴ്ച വരുത്താതെ;
(e) ഓഹരി അനുവദിച്ച
ദിവസം ഭാഗികമായി പണമടച്ച ഓഹരിക ള്‍ ബാക്കിനില്കുന്നവ മുഴുവ ന്‍ പണമടച്ചതാക്കി;
(f) മറ്റു നിര്‍ദ്ദേശിക്കപ്പെട്ട
നിബന്ധനക ള്‍ നടപ്പാക്കി;
. [വ. 63 (2) ]
ലാഭവിഹിതത്തിനു പകരം ലാഭ
ഓഹരികള്‍ ഇറക്കാ ന്‍ പാടില്ല.
[വ. 63 (3) ]
#CompaniesAct
No comments:
Post a Comment