ചില സന്ദര്‍ഭങ്ങളി ല്‍ തിരികെ വാങ്ങ ല്‍ നിരോധിക്കുന്നു
ഒരു കമ്പനിയും
പ്രത്യക്ഷമായോ പരോക്ഷമായോ അതിന്റെ തന്നെ ഓഹരികള്‍ അല്ലെങ്കി ല്‍ നിര്‍ദ്ദിഷ്ട സെക്യുരിറ്റിക ള്‍-
(a)
സബ്സിഡിയറി കമ്പനി, അതിന്റെ
സബ്സിഡിയറി കമ്പനികള്‍ ഉള്‍പെടെ, വഴി;
(b)
നിക്ഷേപ കമ്പനി അല്ലെങ്കില്‍
നിക്ഷേപ കമ്പനികളുടെ ഗ്രൂപ്പ് വഴി; അല്ലെങ്കില്‍
(c)
താഴെപ്പറയുന്ന കാര്യങ്ങളില്‍
കമ്പനി വീഴ്ച വരുത്തിയാല്‍:
ഈ നിയമം തുടങ്ങുന്നതിനു
മുന്‍പോ ശേഷമോ സ്വീകരിച്ച ഡിപ്പോസിറ്റുകള്‍ തിരികെ നല്‍കുന്നതില്‍, അതിന്റെ പലിശ
നല്‍കുന്നതില്‍,
ഡിബെഞ്ചറുകള്‍ അല്ലെങ്കില്‍
മുന്ഗണനാ ഓഹരികള്‍ പ്രതിദാനം ചെയ്യുന്നതില്‍,
ഏതെങ്കിലും ഓഹരി ഉടമക്ക്
ലാഭവിഹിതം നല്‍കുന്നതില്‍,
ഏതെങ്കിലും ഫിനാന്‍ഷ്യ ല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ അല്ലെങ്കില്‍ ബാങ്കിംഗ് കമ്പനിക്ക് ടേം ലോണുകള്‍,
അതിന്റെ പലിശ എന്നിവ നല്‍കുന്നതില്‍,
-വാങ്ങാന്‍ പാടില്ല.
വീഴ്ചക്ക് പരിഹാരം കണ്ടാലും
കൂടാതെ വീഴ്ച നിലനില്‍ക്കാതായി മൂന്നു വര്‍ഷം കഴിഞ്ഞാലും തിരികെ വാങ്ങ ല്‍ നിരോധിക്കപ്പെടുന്നില്ല.
[വ. 70 (1) ]
വ. 92, 123, 127, 129
എന്നിവയിലെ വ്യവസ്ഥക ള്‍ പാലിക്കാത്ത ഒരു കമ്പനിയും പ്രത്യക്ഷമായോ
പരോക്ഷമായോ അതിന്റെ തന്നെ ഓഹരികള്‍ അല്ലെങ്കി ല്‍ നിര്‍ദ്ദിഷ്ട സെക്യുരിറ്റിക ള്‍ വാങ്ങാ ന്‍ പാടില്ല.
[വ. 70 (2) ]
#CompaniesAct
No comments:
Post a Comment