ഓഹരികള്‍ക്ക് ഒരേ ശ്രേണിയി ല്‍
സമാന ആഹ്വാനം
ഏതെങ്കിലും ശ്രേണിയില്‍
ഉള്ള ഓഹരികള്‍ക്ക് വീണ്ടും ഓഹരി മൂലധനത്തിനുള്ള ആഹ്വാനം നല്‍കുകയാണെങ്കി ല്‍, അത്തരം
ശ്രേണിയില്‍ വരുന്ന എല്ലാ ഓഹരികള്‍ക്കും സമാന ആഹ്വാനം തന്നെ നല്‍കണം.
വിശദീകരണം: ഈ വകുപ്പിന്റെ
ആവശ്യത്തിന് വേണ്ടി, ഒരേ നാമവിഷയകമൂല്യം ഉള്ള ഓഹരികളി ല്‍ വിവിധ തുകക ള്‍
അടച്ചിട്ടുള്ള ഓഹരികള്‍ ഒരേ ശ്രേണിയി ല്‍ ഉള്ളതായി പരിഗണിക്കപ്പെടുകയില്ല.
[വ. 49]
#CompaniesAct
No comments:
Post a Comment