അധികൃത, വരിചേര്‍ത്ത, പണമടച്ച
മൂലധനം പ്രസിദ്ധീകരിക്കുന്നത്
കമ്പനിയുടെ ഏതെങ്കിലും
നോട്ടീസ്, പരസ്യം, ഒഫീഷ്യല്‍ പ്രസിദ്ധീകരണം അല്ലെങ്കില്‍ ഏതെങ്കിലും ബിസിനസ്
എഴുത്ത് , ബില്‍ഹെഡ്, അല്ലെങ്കില്‍ എഴുത്ത് പേപ്പര്‍ കമ്പനിയുടെ അംഗീകൃത
മൂലധനത്തുകയ്ക്കുള്ള പ്രസ്താവന ഉ ള്‍ക്കൊണ്ടിരുന്നാ ല്‍ അത്തരം നോട്ടീസ്, പരസ്യം, ഒഫീഷ്യല്‍ പ്രസിദ്ധീകരണം അല്ലെങ്കി ല്‍ ഏതെങ്കിലും ബിസിനസ് എഴുത്ത് , ബില്‍ഹെഡ്, അല്ലെങ്കില്‍ എഴുത്ത് പേപ്പര്‍,
മൂലധനത്തുകയുടെ വരിചേര്‍ത്തതും അടച്ചു തീര്‍ത്തതും ആയ തുകകളുടെയും പ്രസ്താവന കൂടി മുന്നിട്ട
നിലയി ല്‍ സമാനമായ സ്പഷ്ടമായ അക്ഷരങ്ങളി ല്‍ നല്‍കണം.
[വ. 60 (1) ]
ഉ.വ.(1) ലെ വ്യവസ്ഥക ള്‍ നടപ്പാക്കുന്നതി ല്‍ വീഴ്ച വരുത്തിയാ ല്‍ കമ്പനി പതിനായിരം രൂപയും, വീഴ്ച വരുത്തിയ ഓരോ ഓഫീസറും അയ്യായിരം രൂപയും
ഓരോ വീഴ്ചക്കും പിഴ ശിക്ഷിക്കപ്പെടും.
[വ. 60 (2) ]
#CompaniesAct
No comments:
Post a Comment