ക്ളിപ്തമല്ലാത്ത കമ്പനി
ക്ലിപ്ത കമ്പനിയാകുമ്പോ ള്‍ കരുത ല്‍ ഓഹരിമൂലധനം കരുതേണ്ടത്
ഓഹരി മൂലധനം ഉള്ള
ക്ളിപ്തപ്പെടുത്താത്ത കമ്പനി ഈ നിയമപ്രകാരം ക്ലിപ്തകമ്പനിയാകാനുള്ള
രെജിസ്ട്രെഷനുള്ള പ്രമേയം വഴി താഴെപ്പറയുന്നവയി ല്‍ ഏതെങ്കിലുമോ രണ്ടുമോ ചെയ്യാം;
(a)
വര്‍ദ്ധിപ്പിച്ച മൂലധനത്തിന്റെ
ഒരു ഭാഗവും കമ്പനി പിരിയുന്ന ആവശ്യത്തിനല്ലാതെ വിളിയ്ക്കാ ന്‍ പാടില്ലെന്ന നിബന്ധനയോടെ അതിന്റെ ഓരോ ഓഹരിയുടെയും നാമവിഷയത്തുക
കൂട്ടിക്കൊണ്ട് ഓഹരി മൂലധനത്തിന്റെ നാമവിഷയത്തുക കൂട്ടാം.
(b)
വിളിക്കാത്ത
ഓഹരിമൂലധനത്തിന്റെ നിശ്ചിത ഭാഗം കമ്പനി പിരിയുന്ന ആഗതത്തിനും ആവശ്യത്തിനുമല്ലാതെ ആഹ്വാനയോഗ്യമല്ലെന്ന
നിബന്ധന വെയ്ക്കാം.
[വ. 65]
#CompaniesAct
No comments:
Post a Comment