Monday, 14 July 2014

കമ്പനി നിയമം: ഉടമയായി ആള്‍മാറാട്ടത്തിനുള്ള ശിക്ഷ


ഉടമയായി ആള്‍മാറാട്ടത്തിനുള്ള ശിക്ഷ

ആരെങ്കിലും വഞ്ചനക്കായി ഏതെങ്കിലും കമ്പനിയുടെ സെക്യുരിറ്റിയുടെ അല്ലെങ്കില്‍ താത്പര്യത്തിന്റെ, അല്ലെങ്കില്‍ ഈ നിയമപ്രകാരം ഇറക്കിയ  ഏതെങ്കിലും ഷെയ ര്‍ വാറന്റ് അല്ലെങ്കി ല്‍ കൂപ്പ ണ്‍ -ന്റെ ഉടമസ്ഥനായി ആള്‍മാറാട്ടം നടത്തിയാല്‍, അങ്ങനെ അത്തരം സെക്യുരിറ്റി അല്ലെങ്കില്‍ താത്പര്യം, അല്ലെങ്കില്‍ അത്തരം ഷെയര്‍ വാറന്റ് അല്ലെങ്കില്‍ കൂപ്പ ണ്‍ നേടുകയോ നേടാന്‍ ശ്രമിക്കുകയോ ചെയ്‌താല്‍, അല്ലെങ്കില്‍ അത്തരം ഉടമസ്തനുള്ള പണം സ്വീകരിക്കുകയോ അല്ലെങ്കി ല്‍ അതിനു ശ്രമിക്കുകയോ ചെയ്‌താല്‍, അയാ ള്‍ ഒരു വര്‍ഷത്തി ല്‍ കുറയാതെ പക്ഷേ മൂന്നു വ ര്‍ ഷം വരെ ജയില്‍വാസവും, ഒരു ലക്ഷം രൂപയില്‍ കുറയാതെ പക്ഷെ അഞ്ചു ലക്ഷം രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും.

   [വ. 57) ]
#CompaniesAct

No comments:

Post a Comment