Thursday, 24 July 2014

കമ്പനി നിയമം: കാപിറ്റല്‍ റിഡംഷ ന്‍ റിസേര്‍വ് അക്കൗണ്ടിലേക്ക് ചില തുകക ള്‍ മാറ്റുന്നത്


കാപിറ്റല്‍ റിഡംഷ ന്‍ റിസേര്‍വ് അക്കൗണ്ടിലേക്ക് ചില തുകക ള്‍ മാറ്റുന്നത്

ഒരു കമ്പനി സ്വതന്ത്ര റിസേര്‍വുക ള്‍ അല്ലെങ്കി ല്‍ സെക്യുരിറ്റീസ് പ്രീമിയം അക്കൗണ്ട് ഉപയോഗിച്ച് അതിന്റെ ഓഹരികള്‍ വാങ്ങുന്നെങ്കി ല്‍, അങ്ങനെ വാങ്ങുന്ന ഓഹരികളുടെ നാമമൂല്യത്തുകയ്ക്ക് തുല്യമായ തുക കാപിറ്റല്‍ റിഡംഷ ന്‍ റിസേര്‍വ് അക്കൗണ്ടിലേക്ക് മാറ്റുകയും അതിന്റെ വിവരങ്ങള്‍ ബാലന്‍സ്‌ ഷീറ്റി ല്‍ വെളിപ്പെടുത്തുകയും വേണം.

[വ. 69 (1) ]

കാപിറ്റല്‍ റിഡംഷ ന്‍ റിസേര്‍വ് അക്കൗണ്ട് കമ്പനിയുടെ അംഗങ്ങള്‍ക്ക് മുഴുവന്‍ പണമടച്ച ലാഭ ഓഹരികളായി അതിന്റെ ഇറക്കാത്ത ഓഹരികള്‍ കൊടുത്തുതീര്‍ക്കാ ന്‍ കമ്പനിക്ക്‌ ഉപയോഗിക്കാം.

[വ. 69 (2) ]
#CompaniesAct

No comments:

Post a Comment