Friday, 4 July 2014

കമ്പനി നിയമം: ലാഭവിഹിതം ആനുപാതികം


ലാഭവിഹിതം ആനുപാതികം

ആര്‍ട്ടിക്കിളി ല്‍ അധികാരപ്പെടുത്തിയിട്ടുണ്ടെങ്കി ല്‍ കമ്പനിക്ക്‌ ലാഭ വിഹിതം ഓരോ ഓഹരിയിലും അടച്ച തുകയ്ക്ക് ആനുപാതികമായി നല്‍കാം.

[വ. 51]
#CompaniesAct
 

No comments:

Post a Comment