Saturday, 19 July 2014

കമ്പനി നിയമം: ഓഹരിമൂലധനഭേദഗതിക ള്‍ രേജിസ്ട്രാര്‍ക്ക് നോട്ടീസ് നല്‍കി


ഓഹരിമൂലധനഭേദഗതിക ള്‍ രേജിസ്ട്രാര്‍ക്ക് നോട്ടീസ് നല്‍കി

എവിടെയെങ്കിലും;

(a)   വ. 61 (1) വിശദമാക്കിയ വിധത്തി ല്‍ ഒരു കമ്പനി ഓഹരിമൂലധനം ഭേദഗതി ചെയ്യുന്നെങ്കില്‍;

(b)  വ. 62 ന്റെ ഉ.വ.(4)  അതിന്റെ ഉ.വ.ആറും ചേര്‍ത്ത് വായിക്കുന്ന മുറയ്ക്കുള്ള ഒരു ഗവേര്‍ന്മെന്റിന്റെ ഉത്തരവ് ഒരു കമ്പനിയുടെ അധികൃത മൂലധനം അധികമാക്കുന്ന അനുഭവത്തി ല്‍;

(c)   പ്രതിദാന മുന്ഗണനാ ഓഹരിക ള്‍ ഒരു കമ്പനി തിരികെ നല്‍കുന്നെങ്കില്‍;

അത്തരം ഭേദഗതി, കൂട്ടല്‍, തിരിച്ചടവ്, ഏതെങ്കിലും ചെയ്തു മുപ്പതു ദിവസത്തിനുള്ളില്‍ ഭേദഗതി ചെയ്ത മെമ്മോറാണ്ടം സഹിതം നിര്‍ദ്ദേശിച്ച ഫോമി ല്‍ കമ്പനി റെജിസ്ട്രാര്‍ക്ക് നോട്ടീസ് നല്‍കണം.

[വ. 64 (1) ]

ഒരു കമ്പനിയോ അതിന്റെ വീഴ്ച വരുത്തിയ ഓഫീസറോ ഉ.വ.(1) -ലെ വ്യവസ്ഥക ള്‍ വീഴ്ച വരുത്തിയാല്‍, അത് അല്ലെങ്കില്‍ അയാ ള്‍ അത്തരം വീഴ്ച തുടരുന്ന ഓരോ ദിവസവും ആയിരം രൂപാ വച്ച് അല്ലെങ്കി ല്‍ മൊത്തം അഞ്ചു ലക്ഷം രൂപാ, എതാണോ കുറവ് അത് പിഴ ശിക്ഷിക്കപ്പെടും.

[വ. 64 (2) ]
#CompaniesAct

No comments:

Post a Comment