മുന്ഗണനാ ഓഹരികളുടെ ദാനവും
പ്രതിദാനവും
ഈ നിയമം ആരംഭിച്ച ശേഷം
ഓഹരികളാ ല്‍ ക്ലിപ്തപ്പെടുത്തിയ ഒരു കമ്പനിയും, പ്രതിദാനമില്ലാത്ത മുന്ഗണനാ ഓഹരിക ള്‍
ഇറക്കാ ന്‍ പാടില്ല.
[വ. 55 (1) ]
ആര്‍ട്ടിക്കിള്‍
അധികാരപ്പെടുത്തുന്നു എങ്കില്‍, നിര്‍ദ്ദേശിച്ച നിബന്ധനകള്‍ക്ക് വിധേയമായി,
ഓഹരികളാ ല്‍ ക്ലിപ്തപ്പെടുത്തിയ ഒരു കമ്പനിക്ക് ഇറക്കുന്ന ദിവസം മുതല്‍ ഇരുപതു വ ര്‍
ഷം കാലയളവി ല്‍ അധികമാവാത്ത പ്രതിദാന മുന്ഗണനാ ഓഹരികള്‍ ഇറക്കാം.
ഇന്ഫ്രാസ്ട്രക്ച ര്‍
പ്രൊജക്റ്റ്‌കള്‍ക്ക് ഈ ഇരുപതു വ ര്‍ ഷം കാലയളവില്‍ അധികമാവുന്ന മുന്ഗണനാ ഓഹരികള്‍,
മുന്ഗണനാ ഓഹരിയുടമകളുടെ ഇഛാനുസരണം അത്തരം ഓഹരികളുടെ നിശ്ചിത ശതമാനം ഓരോ വര്‍ഷവും
പ്രതിദാനം ചെയ്യുന്നതിന് വിധേയമായി ഇറക്കാം.
എന്നാല്‍,
(a)
ലാഭ വിഹിതം നല്‍കാ ന്‍
ലഭ്യമായ ലാഭത്തി ല്‍ നിന്നോ, പ്രതിദാനത്തിനു വേണ്ടി പ്രത്യേകം പുതുതായി ഇറക്കിയ
ഓഹരികളില്‍ നിന്നുള്ള വരവിലൂടെയോ അല്ലാതെ അത്തരം ഓഹരികള്‍ പ്രതിദാനം ചെയ്തുകൂടാ.
(b)
പൂര്‍ണമായി അടച്ചുതീരാത്ത
ഓഹരിക ള്‍ പ്രതിദാനം ചെയ്തുകൂടാ.
(c)
കമ്പനിയുടെ ലാഭത്തില്‍
നിന്നും പ്രതിദാനം നിര്‍ദ്ദേശിക്കുന്നെങ്കില്‍, അത് ചെയ്യേണ്ട ഓഹരികളുടെ നാമവിഷയമൂല്യത്തിന്
തുല്യമായ തുക ‘ക്യാപിറ്റല്‍ റിഡംഷ ന്‍ റിസര്‍വ് അക്കൗണ്ട്’ എന്ന് വിളിക്കുന്ന ഒരു
റിസര്‍വിലേക്ക് അത്തരം ലാഭത്തി ല്‍ നിന്നും മാറ്റം ചെയ്യണം. കമ്പനിയുടെ ഓഹരി
മൂലധനം കുറയ്ക്കുന്നതിന് ഈ നിയമത്തില്‍ ഉള്ള വ്യവസ്ഥകള്‍, ഈ വകുപ്പിലെ വ്യവസ്ഥക ള്‍
ഒഴികെ, ക്യാപിറ്റല്‍ റിഡംഷ ന്‍ റിസര്‍വ് അക്കൗണ്ട് കമ്പനിയുടെ അടച്ചു തീര്‍ത്ത
മൂലധനത്തിന് തുല്യമായ രീതിയി ല്‍ ബാധകം ആയിരിക്കും.
(d)
(i) നിര്‍ദ്ദേശിച്ച ശ്രേണിയി ല്‍ ഉള്ള കമ്പനികള്‍ക്ക്,
അവയുടെ ഫൈനാന്‍ഷ്യ ല്‍ സ്റ്റേറ്റ്മെന്റ്സ് വ. 133 പ്രകാരം നിര്‍ദ്ദേശിച്ച
അക്കൗണ്ടിങ് സ്റ്റാന്‍ഡേര്‍ഡ്സ് അനുസരിക്കുന്നുവെങ്കി
ല്‍, പ്രതിദാനത്തിനുള്ള പ്രീമിയം ഉണ്ടെങ്കി ല്‍ അത് കമ്പനിയുടെ ലാഭത്തില്‍
നിന്നും, അത്തരം ഓഹരികള്‍ പ്രതിദാനം ചെയ്യുന്നതിനു മുന്പായി നീക്കിവയ്ക്കണം.
ഈ നിയമം തുടങ്ങുന്നതിനു
മുന്‍പ് കമ്പനി ഇറക്കിയ മുന്ഗണനാ ഓഹരികള്‍ക്ക് പ്രതിദാനം ചെയ്യുന്നതിനുള്ള
പ്രീമിയം ഉണ്ടെങ്കി ല്‍ അത് കമ്പനിയുടെ ലാഭത്തില്‍ നിന്നും അല്ലെങ്കി ല്‍
സെക്യുരിറ്റിസ് പ്രീമിയം അക്കൗണ്ടില്‍ നിന്നും അത്തരം ഓഹരിക ള്‍ പ്രതിദാനം
ചെയ്യുന്നതിനു മുന്പായി നീക്കിവയ്ക്കണം.
(ii)
ഉ.വ.(i) –ല്‍ വരാത്ത ഒരു
കാര്യത്തി ല്‍, പ്രതിദാനത്തിനുള്ള പ്രീമിയം ഉണ്ടെങ്കില്‍ അത് കമ്പനിയുടെ ലാഭത്തി ല്‍
നിന്നും അല്ലെങ്കില്‍ സെക്യുരിറ്റിസ് പ്രീമിയം അക്കൗണ്ടി ല്‍ നിന്നും അത്തരം
ഓഹരികള്‍ പ്രതിദാനം ചെയ്യുന്നതിനു മുന്പായി നീക്കിവയ്ക്കണം.
[വ. 55 (2) ]
(3) ഒരു കമ്പനിക്ക്
മുന്ഗണനാ ഓഹരികള്‍ പ്രതിദാനം ചെയ്യാന്‍ വയ്യാത്ത അവസ്ഥയില്‍, അല്ലെങ്കില്‍, അത്തരം
ഓഹരികളില്‍ ഇറക്കിയ അവസരത്തിലെ വ്യവസ്ഥപ്രകാരം ഉള്ള എന്തെങ്കിലും ലാഭ വിഹിതം
കൊടുക്കാന്‍ ആവാത്ത അവസ്ഥയില്‍, (അത്തരം ഓഹരികളെ
ഇതുമുത ല്‍ പ്രതിദാനമാവാത്ത ഓഹരിക ള്‍ എന്ന് സൂചിപ്പിക്കും) അത്തരം മുന്ഗണനാ ഓഹരികളുടെ ഉടമകളുടെ മൂല്യത്തിന്റെ നാലി ല്‍ മൂന്നു ഭാഗത്തിന്റെ സമ്മതപ്രകാരവും, ഇതിനായി നല്‍കിയ ഹര്‍ജിയി ല്‍ ട്രിബ്യുണലിന്‍റെ അനുവാദത്തോടെയും, പ്രതിദാനമാവാത്ത ഓഹരിക ള്‍ക്ക് വേണ്ടി ലാഭ വിഹിതം ഉള്‍പെടെ കൊടുക്കേണ്ട തുകയ്ക്ക് തുല്യമായ പ്രതിദാന മുന്ഗണനാ ഓഹരിക ള്‍ ഇറക്കാം. അങ്ങനെ പ്രതിദാന മുന്ഗണനാ ഓഹരികള്‍ ഇറക്കിയാ ല്‍ പ്രതിദാനമാവാത്ത ഓഹരിക ള്‍ പ്രതിദാനം ചെയ്യപ്പെട്ടതായി പരിഗണിക്കും.
ഇതുമുത ല്‍ പ്രതിദാനമാവാത്ത ഓഹരിക ള്‍ എന്ന് സൂചിപ്പിക്കും) അത്തരം മുന്ഗണനാ ഓഹരികളുടെ ഉടമകളുടെ മൂല്യത്തിന്റെ നാലി ല്‍ മൂന്നു ഭാഗത്തിന്റെ സമ്മതപ്രകാരവും, ഇതിനായി നല്‍കിയ ഹര്‍ജിയി ല്‍ ട്രിബ്യുണലിന്‍റെ അനുവാദത്തോടെയും, പ്രതിദാനമാവാത്ത ഓഹരിക ള്‍ക്ക് വേണ്ടി ലാഭ വിഹിതം ഉള്‍പെടെ കൊടുക്കേണ്ട തുകയ്ക്ക് തുല്യമായ പ്രതിദാന മുന്ഗണനാ ഓഹരിക ള്‍ ഇറക്കാം. അങ്ങനെ പ്രതിദാന മുന്ഗണനാ ഓഹരികള്‍ ഇറക്കിയാ ല്‍ പ്രതിദാനമാവാത്ത ഓഹരിക ള്‍ പ്രതിദാനം ചെയ്യപ്പെട്ടതായി പരിഗണിക്കും.
ട്രിബ്യുണല്‍ ഈ ഉ.വ.
പ്രകാരം സമ്മതം നല്‍കുമ്പോള്‍, വീണ്ടും പ്രതിദാന മുന്ഗണനാ ഓഹരികള്‍ ഇറക്കാ ന്‍
സമ്മതം നല്‍കാത്ത വ്യക്തികള്‍ക്ക്, അവര്‍
കൈക്കൊണ്ട മുന്ഗണനാ ഓഹരിക ള്‍ വേഗത്തില്‍ പ്രതിദാനം ചെയ്യാന്‍ ഉത്തരവിടാം.
വിശദീകരണം:
സംശയനിവാരണത്തിനായി, വീണ്ടും പ്രതിദാന മുന്ഗണനാ ഓഹരികള്‍ ഇറക്കിയാ ല്‍ അല്ലെങ്കി ല്‍ ഈ വകുപ്പ് അനുസരിച്ച് മുന്ഗണനാ ഓഹരികള്‍
പ്രതിദാനം ചെയ്താല്‍, കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ കൂട്ടലോ, കിഴിക്കലോ ആയി
പരിഗണിക്കപെടുകയില്ല എന്ന് ഇതുവഴി പ്രഖ്യാപിക്കുന്നു.
[വ. 55 (3) ]
ഈ വകുപ്പില്‍ എന്തുതന്നെ
ഉണ്ടായിരുന്നാലും, കമ്പനിയുടെ ഇറക്കാത്ത ഓഹരികള്‍ പണമടച്ച ബോണസ് ഓഹരികള്‍ ആയി കമ്പനിയുടെ
അംഗങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിക്ക് ക്യാപിറ്റല്‍ റിഡംഷ ന്‍ റിസര്‍വ് അക്കൗണ്ട് ഉപയോഗിക്കാം.
വിശദീകരണം: ഉ.വ.(2) -ന്റെ ആവശ്യങ്ങള്‍ക്ക്
വേണ്ടി “ഇന്ഫ്രാസ്ട്രക്ച ര്‍ പ്രൊജക്റ്റ്‌ക ള്‍” എന്ന പദം അര്‍ത്ഥമാക്കുന്നത് പട്ടിക ആറില്‍ (Schedule
VI) വിശദമാക്കിയ ഇന്ഫ്രാസ്ട്രക്ച ര്‍ പ്രൊജക്റ്റ്‌ക ള്‍ ആണ്.
[വ. 55 (4) ]
#CompaniesAct
No comments:
Post a Comment