ആഡിറ്ററുടെ വേതനം
ഒരു കമ്പനിയിലെ
ആഡിറ്ററുടെ വേതനം അതിന്‍റെ പോതുയോഗത്തി ല്‍ നിശ്ചയിക്കുന്നതോ,
അതുപ്രകാരം തീരുമാനിക്കുന്ന വിധത്തിലോ ആയിരിക്കും.
ബോര്‍ഡിന് അത്
നിയമിക്കുന്ന ആദ്യ ആഡിറ്ററുടെ വേതനം തീരുമാനിക്കാം.
[വ. 142 (1)]
ഉ.വ.(1)
പ്രകാരമുള്ള വേതനം ഒരു ആഡിറ്റര്‍ക്ക് കൊടുക്കേണ്ട ഫീസ് കൂടാതെ കമ്പനിയുടെ
ആഡിറ്റുമായി ബന്ധപ്പെട്ട് ആഡിറ്റര്‍ക്ക് വരുന്ന ചിലവുകളും അയാള്‍ക്ക് നല്‍കപ്പെടുന്ന
സൌകര്യങ്ങളും ഉള്‍പെടും, പക്ഷേ കമ്പനി ആവശ്യപ്പെട്ട് അയാള്‍ നല്‍കുന്ന മറ്റു
സേവനങ്ങള്‍ക്ക് അയാള്‍ക്ക് നല്‍കുന്ന വേതനം ഉ ള്‍പെടില്ല.
[വ. 142 (2)]
#CompaniesAct
No comments:
Post a Comment