അധികം, പകരം, നാമനിര്‍ദ്ദേശിതം എന്നിങ്ങനെ ഡയറക്ടര്‍മാരുടെ നിയമനം
ഒരു പൊതുയോഗത്തില്‍
ഒരു ഡയറക്ട ര്‍ ആയി
തിരഞ്ഞെടുക്കപ്പെടുന്നതി ല്‍ പരാജയപ്പെട്ട ഒരു വ്യക്തി ഒഴികെ ആരെയെങ്കിലും ഒരു അഡീഷണ ല്‍ ഡയറക്ട ര്‍ ആയി ഏതു സമയത്തും നിയമിക്കാന്‍ ഒരു കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് അതിന്‍റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ക്ക് അധികാരം നല്‍കും. ടിയാന്‍ അടുത്ത വാര്‍ഷിക പൊതുയോഗദിവസം അല്ലെങ്കി ല്‍ വാര്‍ഷിക പൊതുയോഗം നടത്തേണ്ടിയിരുന്ന അവസാന ദിവസം, ഇതി ല്‍ ഏതാണോ നേരത്തെ വരുന്നത്, അത് വരെ ഓഫിസ് കൈക്കൊള്ളും.

[വ. 161 (1)]
ഒരു കമ്പനിയുടെ
ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ക്ക് അതിന്‍റെ
ആര്‍ട്ടിക്കിള്‍സ് അഥവാ പൊതുയോഗത്തില്‍ കമ്പനി പാസ്സാക്കിയ ഒരു പ്രമേയം അധികാരപ്പെടുത്തുന്നു
എങ്കി ല്‍, കമ്പനിയുടെ മറ്റേതെങ്കിലും ഡയറക്ടറുടെ പകരക്കാരനല്ലാത്ത
ഒരാളെ, ഒരു ഡയറക്ടറുടെ മൂന്നു മാസത്തില്‍ കുറയാത്ത കാലത്തെ ഇന്ത്യയിലെ അഭാവത്തി ല്‍ പകരം ഡയറക്ടര്‍ ആയി നിയമിക്കാം.
എന്നാല്‍ ഈ നിയമ
വ്യവസ്ഥക ള്‍ പ്രകാരം സ്വതന്ത്ര ഡയറക്ടര്‍ ആയി
നിയമിക്കപ്പെടാന്‍ യോഗ്യത ഇല്ലാത്ത ഒരാളെ ഒരു സ്വതന്ത്ര ഡയറക്ടറുടെ പകരക്കാരനായി
നിയമിക്കാന്‍ പാടില്ല.
ആരുടെ സ്ഥാനത്താണോ
നിയമിക്കപ്പെട്ടത്, ആ ഡയറക്ടര്‍ക്ക് അനുവദനീയമായ കാലയളവിനേക്കാ ള്‍ കൂടുത ല്‍ പകരം വന്ന
ഡയറക്ട ര്‍ ഓഫിസ് കൈക്കൊള്ളില്ല, മാത്രമല്ല, ആരുടെ സ്ഥാനത്താണോ നിയമിക്കപ്പെട്ടത്, ആ ഡയറക്ടര്‍ ഇന്ത്യയി ല്‍ തിരികെ എത്തുമ്പോ ള്‍ ഓഫിസ് ഒഴിയുകയും വേണം.
ഡയറക്ട ര്‍ ഓഫിസ് കൈക്കൊള്ളില്ല, മാത്രമല്ല, ആരുടെ സ്ഥാനത്താണോ നിയമിക്കപ്പെട്ടത്, ആ ഡയറക്ടര്‍ ഇന്ത്യയി ല്‍ തിരികെ എത്തുമ്പോ ള്‍ ഓഫിസ് ഒഴിയുകയും വേണം.
ഇന്ത്യയി ല്‍ തിരികെ എത്തുന്നതിനു മുന്‍പ് യഥാര്‍ത്ഥ ഡയറക്ടറുടെ ഓഫിസ് കാലാവധി തീര്‍ന്നിരുന്നാ ല്‍, വിരമിക്കുന്ന ഡയറക്ടറുടെ സ്വയമേവയുള്ള പുനര്‍നിയമനത്തിനുള്ള ഏതെങ്കിലും വ്യവസ്ഥ,
മുറപ്രകാരമുള്ള മറ്റൊരു നിയമനത്തിനായി യഥാര്‍ത്ഥ ഡയറക്ടര്‍ക്ക് ആണ് ബാധകം, പകരം
ഡയറക്ടര്‍ക്ക് അല്ല.
[വ. 161 (2)]
നിലവിലുള്ള
ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകള്‍ അഥവാ കരാ ര്‍ അഥവാ കേന്ദ്ര ഗവര്‍ന്മേണ്ട് അല്ലെങ്കില്‍ സംസ്ഥാന ഗവര്‍ന്മേണ്ട് ഒരു ഗവര്‍ന്മേണ്ട്
കമ്പനിയിലുള്ള അതിന്‍റെ ഓഹരി ഉടമസ്ഥത എന്നിവ പ്രകാരം ഒരു സ്ഥാപനം നാമനിര്‍ദ്ദേശം
ചെയ്യുന്ന ഏതെങ്കിലും വ്യക്തിയെ ഒരു കമ്പനിയുടെ ആര്‍ട്ടിക്കിള്‍സിന് വിധേയമായി ഒരു
ഡയറക്ടര്‍ ആയി ബോര്‍ഡിന് നിയമിക്കാം.
[വ. 161 (3)]
ഒരു പൊതുകാര്യ
കമ്പനിയില്‍, കമ്പനി പൊതുയോഗത്തില്‍ നിയമിച്ച ഏതെങ്കിലും ഡയറക്ടറുടെ ഓഫിസ് സാധാരണ
രീതിയി ല്‍ കാലാവധി തീരുന്നതിനു മുന്‍പായി ഒഴിയുകയാണെങ്കി ല്‍ തത്ഫലമായുണ്ടാകുന്ന താത്കാലിക ഒഴിവ്, കമ്പനിയുടെ ആര്‍ട്ടിക്കിള്‍സിന്‍റെ
നിയന്ത്രണങ്ങള്‍ക്കും മുറയ്ക്കും വിധേയമായി ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാ ര്‍ അവരുടെ ബോര്‍ഡ് യോഗത്തി ല്‍ നികത്തും.
അങ്ങനെ
നിയമിക്കപ്പെടുന്ന വ്യക്തി, ആരുടെ സ്ഥാനത്താണോ നിയമിക്കപ്പെട്ടത് അയാള്‍ അങ്ങനെ
ഒഴിഞ്ഞില്ലായിരുന്നെങ്കി ല്‍ ഓഫിസ് കൈക്കൊള്ളുമായിരുന്ന ദിവസം വരെ മാത്രം
ഓഫിസ് കൈക്കൊള്ളും.
[വ. 161 (4)]
#CompaniesAct
No comments:
Post a Comment