ആനുപാതിക പ്രാതിനിധ്യo
ഈ നിയമത്തില്‍ എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും ഒരു കമ്പനിയുടെ ആകെ ഡയറക്ടര്‍മാരുടെ
എണ്ണത്തി ല്‍
രണ്ടി ല്‍ മൂന്നു ഭാഗത്തി ല്‍ കുറയാത്തവരെ ആനുപാതിക
പ്രാതിനിധ്യo എന്ന തത്ത്വമനുസരിച്ച് നിയമിക്കാന്‍, അത് കൈമാറാവുന്ന ഒറ്റ
വോട്ടിലൂടെയോ അല്ലെങ്കി ല്‍
കൂട്ടിക്കൂട്ടി വോട്ടു ചെയ്യുന്ന രീതിയിലോ, മറ്റു രീതിയിലോ, ആര്‍ട്ടിക്കിള്‍സി ല്‍ വ്യവസ്ഥ ചെയ്യാം. അത്തരം
നിയമനങ്ങ ള്‍
മൂന്നു വര്‍ഷത്തി ല്‍
ഒരിക്ക ല്‍ നടത്തുകയും അത്തരം
ഡയറക്ടര്‍മാരുടെ താത്കാലിക ഒഴിവുകള്‍ വകുപ്പ് 161 (4) വ്യവസ്ഥ ചെയ്യുന്നതുപോലെ
നികത്തുകയും ചെയ്യും.
[വ. 163 ]
#CompaniesAct
No comments:
Post a Comment