ഒരാള്‍ക്ക് ഡയറക്ടര്‍ സ്ഥാനങ്ങളുടെ എണ്ണം
ഈ നിയമം തുടങ്ങിയ ശേഷം ഒരാളും ഒരേ സമയം, പകരം ഡയറക്ടര്‍ സ്ഥാനം ഉള്‍പെടെ, ഇരുപതു
കമ്പനിയില്‍ കൂടുത ല്‍
ഒരു ഡയറക്ട ര്‍
സ്ഥാനം കൈക്കൊണ്ടുകൂടാ.
പൊതുകാര്യ കമ്പനികളി ല്‍
ഒരു വ്യക്തിയെ ഒരു
ഡയറക്ട ര്‍ ആയി നിയമിക്കാവുന്ന പരമാവധി എണ്ണം പത്തി ല്‍ കൂടാനാവില്ല.
ഡയറക്ട ര്‍ ആയി നിയമിക്കാവുന്ന പരമാവധി എണ്ണം പത്തി ല്‍ കൂടാനാവില്ല.
വിശദീകരണം: ഒരു വ്യക്തിയെ ഡയറക്ടര്‍ ആയി നിയമിക്കാനുള്ള പൊതുകാര്യ കമ്പനികളുടെ
പരിധി കണക്കാക്കുമ്പോള്‍ ഒരു പൊതു കാര്യ കമ്പനിയുടെ ഹോള്‍ഡിങ്ങ് അഥവാ സബ്സിഡിയറി
കമ്പനിയായ സ്വകാര്യ കമ്പനികളിലെ ഡയറക്ടര്‍സ്ഥാനങ്ങ ള്‍ കൂടി ഉള്‍പെടുത്തും.
[വ. 165 (1)]
ഉ.വ.(1) –ന്‍റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു കമ്പനിയുടെ അംഗങ്ങള്‍ക്ക് വിശേഷ
പ്രമേയം വഴി കമ്പനിയുടെ ഒരു ഡയറക്ട ര്‍ക്ക് അങ്ങനെ ഡയറക്ടര്‍ ആകാവുന്ന കുറഞ്ഞ എണ്ണം
കമ്പനികളെ നിജപ്പെടുത്താം.
[വ. 165 (2)]
ഈ നിയമം തുടങ്ങുന്നതിനു മുന്‍പ് ഉ.വ.(1) വ്യക്തമാക്കിയിരിക്കുന്ന പരിധികളില്‍
കൂടുത ല്‍ കമ്പനികളി ല്‍ ഡയറക്ട ര്‍ ആയി ഓഫിസ് കൈക്കൊള്ളുന്ന ഒരു
വ്യക്തി, അങ്ങനെ തുടങ്ങിയ ശേഷം ഒരു വര്‍ഷത്തിനുള്ളി ല്‍-
(a)
അയാള്‍
ഡയറക്ടറുടെ ഓഫിസ് കൈക്കൊള്ളുന്നത് തുടരാനാഗ്രഹിക്കുന്ന കമ്പനികളില്‍, അത്തരം
കമ്പനികളുടെ നിശ്ചിത പരിധിയില്‍ കൂടാതെയുള്ളവ തിരഞ്ഞെടുക്കണം.
(b) േശഷമുള്ള മറ്റു കമ്പനികളിലെ
അയാളുടെ ഡയറക്ടറുടെ ഓഫിസ് രാജി വെക്കണം.
(c)
ഉ.വ.
(a) അനുസരിച്ചുള്ള അയാളുടെ തിരഞ്ഞെടുപ്പ് നിയമം അങ്ങനെ തുടങ്ങുന്നതിനു മുന്‍പ് അയാ ള്‍ ഡയറക്ടറുടെ ഓഫിസ് കൈക്കൊണ്ട ഓരോ കമ്പനിയെയും
അത്തരം ഓരോ കമ്പനിയിലും അധികാരപരിധി ഉള്ള
റെജിസ്ട്രാറെയും അറിയിക്കണം.
[വ. 165 (3)]
ഉ.വ.(3) (b) പ്രകാരമുള്ള ഏതെങ്കിലും രാജി ബന്ധപ്പെട്ട കമ്പനിയിലേക്ക്
അയയ്ക്കുമ്പോള്‍ തന്നെ നടപ്പിലാകും.
[വ. 165 (4)]
നിശ്ചിത എണ്ണത്തില്‍ കൂടുത ല്‍ കമ്പനികളി ല്‍ ഡയറക്ട ര്‍ ആയി ഒരാളും പ്രവര്‍ത്തിക്കാ ന്‍ പാടില്ല-
(a)
അയാളുടെ
ഡയറക്ടറുടെ അഥവാ നോ ണ്‍ എക്സിക്യൂട്ടീവ് ഡയറക്ട റുടെ ഓഫിസിന്‍റെ ഉ.വ.(3) (b) പ്രകാരമുള്ള രാജി അയച്ചതിനു
ശേഷം; അല്ലെങ്കി ല്‍,
(b) ഈ നിയമം തുടങ്ങി ഒരു വര്‍ഷം
കഴിഞ്ഞതിനു ശേഷം,
-ഇതില്‍ ഏതാണോ ആദ്യം, അങ്ങനെ.
[വ. 165 (5)]
ഉ.വ.(1)-നു വിരുദ്ധമായി ഒരു ഡയറക്ട റുടെ ഒരു നിയമനം ഒരു വ്യക്തി സ്വീകരിക്കുന്നെങ്കില്‍ അയാള്‍ അയ്യായിരം രൂപായി ല്‍ കുറയാതെ
എന്നാ ല്‍ ഇരുപത്തയ്യായിരം രൂപാ വരെ, ആദ്യത്തെതിനുശേഷം വൈരുദ്ധ്യം തുടരുന്ന ഓരോ ദിവസവും പിഴ ശിക്ഷിക്കപ്പെടും.
എന്നാ ല്‍ ഇരുപത്തയ്യായിരം രൂപാ വരെ, ആദ്യത്തെതിനുശേഷം വൈരുദ്ധ്യം തുടരുന്ന ഓരോ ദിവസവും പിഴ ശിക്ഷിക്കപ്പെടും.
[വ. 165 (6)]
#CompaniesAct
No comments:
Post a Comment