Saturday, 8 November 2014

കമ്പനി നിയമം: ചെറിയ ഓഹരി ഉടമകളുടെ ഡയറക്ടറുടെ നിയമനം


ചെറിയ ഓഹരി ഉടമക ള്‍ തിരഞ്ഞെടുക്കുന്ന ഡയറക്ടറുടെ നിയമനം

നിര്‍ദ്ദേശിച്ച തരത്തിലും ഉപാധികളിലും വ്യവസ്ഥകളിലും ചെറിയ ഓഹരി ഉടമകള്‍ക്ക് ഒരു ലിസ്റ്റഡ് കമ്പനിയി ല്‍ ഒരു ഡയറക്ടറെ തിരഞ്ഞെടുക്കാം.

വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്കുവേണ്ടി “ ചെറിയ ഓഹരി ഉടമകള്‍” അര്‍ത്ഥമാക്കുന്നത് ഇരുപതിനായിരം രൂപാ
അല്ലെങ്കി
ല്‍ മറ്റു നിര്‍ദ്ദേശിച്ച തുകയി ല്‍ കൂടാത്ത നാമമൂല്യ ഓഹരിക ള്‍ കൈക്കൊള്ളുന്ന ഒരു ഓഹരി ഉടമ ആണ്.

[വ. 151]

#CompaniesAct

No comments:

Post a Comment