കൈകള്‍ ഉയര്‍ത്തി വോട്ടു ചെയ്യുന്നത്
ഏതെങ്കിലും
പൊതുയോഗത്തില്‍, യോഗത്തിന്റെ വോട്ടിനായി വെച്ച ഒരു പ്രമേയം വകുപ്പ് 109
പ്രകാരമുള്ള വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെങ്കി ല്‍ അഥവാ ഇലക്ട്രോണിക് വോട്ടിംഗ് അല്ലെങ്കില്‍ കൈകള്‍ ഉയര്‍ത്തി വോട്ടു ചെയ്ത്
തീരുമാനിക്കാം.
[വ. 107 (1) ]
യോഗാദ്ധ്യക്ഷന്റെ
പ്രമേയം പാസ്സായതായുള്ള ഒരു പ്രഖ്യാപനം, ഉ.വ.(1) പ്രകാരം കൈക ള്‍ ഉയര്‍ത്തി വോട്ടു ചെയ്തതോ കമ്പനിയുടെ
യോഗത്തിന്റെ മിനിറ്റ്സ് ഉള്‍പെട്ട ബുക്കുകളി ല്‍ ചേര്‍ത്തതോ, പ്രമേയം പാസ്സായതിനോ ഇല്ലെന്നോ ഉള്ള തെളിവാകും.
[വ. 107 (2) ]
#CompaniesAct
No comments:
Post a Comment