വിശേഷ നോട്ടീസ് നല്‍കേണ്ട പ്രമേയങ്ങ ള്‍
ഈ നിയമവ്യവസ്ഥ അനുസരിച്ചോ, ഒരു കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് അനുസരിച്ചോ, ഏതെങ്കിലും
പ്രമേയത്തിന് വിശേഷ നോട്ടീസ് ആവശ്യമാകുമ്പോള്‍, അത്തരം പ്രമേയം നീക്കാനുള്ള
ഉദ്ദേശത്തിന്റെ നോട്ടീസ്, ആകെ
വോട്ടവകാശത്തിന്റെ ഒരു ശതമാനത്തി ല്‍ കുറയാതെ കൈക്കൊള്ളുന്ന അല്ലെങ്കില്‍
കൈക്കൊള്ളുന്ന ഓഹരികളുടെ അടച്ചു തീര്‍ത്ത ആകെത്തുക, നിര്‍ദ്ദേശിച്ചപോലെ, അഞ്ചുലക്ഷം രൂപയി ല്‍ കൂടുതല്‍ ആകാത്ത എണ്ണം അംഗങ്ങ ള്‍, കമ്പനിക്ക് നല്‍കണം. കമ്പനി
അംഗങ്ങള്‍ക്ക് പ്രമേയത്തിന്റെ നോട്ടീസ് നിര്‍ദ്ദേശിച്ച പോലെ നല്‍കണം.
[വ. 115 ]
#CompaniesAct
No comments:
Post a Comment