സാധാരണ, വിശേഷ പ്രമേയങ്ങള്‍
ഈ നിയമപ്രകാരമുള്ള നോട്ടീസ് വേണ്ടപോലെ നല്‍കിയിട്ടുണ്ടെങ്കിലും
അത് വോട്ടു ചെയ്തു, കൈക ള്‍ ഉയര്‍ത്തിയോ, ഇലക്ട്രോണിക് ആയോ, വോട്ടെടുപ്പിലൂടെയോ ആകട്ടെ, അദ്ധ്യക്ഷന്റെ
കാസ്റ്റിംഗ് വോട്ടുള്‍പെടെ, പ്രമേയത്തിന് അനുകൂലമായി അധികാരമുള്ള അംഗങ്ങ ള്‍ നേരിട്ടോ, പ്രതിനിധികളെ അനുവദിച്ചിട്ടുണ്ടെങ്കില്‍ പ്രതിനിധി വഴിയോ, തപാല്‍
വോട്ടു ചെയ്തോ, , അധികാരമുള്ള വോട്ടു ചെയ്യുന്ന അംഗങ്ങ ള്‍ പ്രമേയത്തിനെതിരേ ചെയ്ത വോട്ടുകളെക്കാ ള്‍ കൂടുതലായി ചെയ്തു പാസ്സാക്കിയിട്ടുണ്ടെങ്കിലും പ്രമേയം സാധാരണ പ്രമേയം
ആയിരിക്കും.
[വ. 114 (1) ]
(a) പ്രമേയം
വിശേഷപ്രമേയം ആക്കാനുള്ള ഉദ്ദേശം പൊതുയോഗനോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍,
മറ്റു അറിയിപ്പ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍,
(b) ഈ
നിയമപ്രകാരമുള്ള നോട്ടീസ് വേണ്ടപോലെ നല്‍കിയിട്ടുണ്ടെങ്കില്‍,
(c) പ്രമേയത്തിന് അനുകൂലമായി ചെയ്ത വോട്ടുകള്‍, കൈക ള്‍ ഉയര്‍ത്തിയോ,
ഇലക്ട്രോണിക് ആയോ, വോട്ടെടുപ്പിലൂടെയോ ആകട്ടെ, അധികാരമുള്ള അംഗങ്ങള്‍ നേരിട്ടോ,
പ്രതിനിധി വഴിയോ, തപാല്‍ വോട്ടു ചെയ്തോ അധികാരമുള്ള വോട്ടു ചെയ്യുന്ന അംഗങ്ങള്‍
പ്രമേയത്തിനെതിരേ ചെയ്ത വോട്ടുകളെക്കാള്‍ മൂന്നിരട്ടി എണ്ണം ചെയ്തിട്ടുണ്ടെങ്കില്‍,
പ്രമേയം വിശേഷപ്രമേയം ആയിരിക്കും.
[വ. 114 (2) ]
#CompaniesAct
No comments:
Post a Comment