തപാ ല്‍ വോട്ട്
ഈ നിയമത്തില്‍
എന്തുതന്നെ പറഞ്ഞിരുന്നാലും, ഒരു കമ്പനിക്ക്,
(a)  
കേന്ദ്ര ഗവര്‍ന്മേണ്ട് തപാ ല്‍ വോട്ടു വഴി മാത്രം ഇടപാട് നടത്തണം എന്ന് വിജ്ഞാപനത്തിലൂടെ
പ്രഖ്യാപിക്കുന്ന വ്യാപാരങ്ങളുടെ കാര്യത്തി ലും,
(b) 
സാധാരണ വ്യാപാരങ്ങ ള്‍, ആഡിറ്റര്‍ക്കോ ഡയറക്ടര്‍ക്കോ ഏതെങ്കിലും  യോഗത്തില്‍ കേള്‍ക്കപ്പെടാ ന്‍ അവകാശം ഉള്ള കാര്യങ്ങ ള്‍ എന്നിവ ഒഴികെ ഏതെങ്കിലും
വ്യാപാരങ്ങളുടെ കാര്യത്തി ലും,
പൊതുയോഗങ്ങള്‍ വഴി
വ്യാപാരങ്ങ ള്‍ നടത്താതെ, നിര്‍ദ്ദേശിച്ച 
വിധത്തി ല്‍ തപാല്‍ വോട്ടു വഴി മാത്രം നടത്താം.
വിധത്തി ല്‍ തപാല്‍ വോട്ടു വഴി മാത്രം നടത്താം.
[വ. 110 (1) ]
ഏതെങ്കിലും ഒരു പ്രമേയം
ഇത്തരത്തി ല്‍ വേണ്ടത്ര ഭൂരിപക്ഷം ഓഹരിയുടമക ള്‍  തപാല്‍ വോട്ടു വഴി അന്ഗീകരിച്ചാ ല്‍ അത് ഇതിനുവേണ്ടിയുള്ള ഒരു പൊതുയോഗത്തി ല്‍ വേണ്ടപോലെ പാസ്സാക്കിയതിനു തുല്യമായിരിക്കും. 
[വ. 110 (2) ]
#CompaniesAct
 
No comments:
Post a Comment