Thursday, 4 September 2014

കമ്പനി നിയമം: ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ വോട്ട്


ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ വോട്ട്

കേന്ദ്ര ഗവണ്മെന്റിനു  ഏതു ശ്രേണി അല്ലെങ്കി ല്‍ ശ്രേണികളിലുള്ള കമ്പനികളില്‍ ഒരു അംഗത്തിന്‌ ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ എങ്ങനെ വോട്ടവകാശം വിനിയോഗിക്കാം എന്ന് നിര്‍ദേശിക്കാം.

[വ. 108]
#CompaniesAct

No comments:

Post a Comment