ഇലക്ട്രോണിക് ഫോമിലുള്ള പ്രമാണങ്ങളുടെ പരിശോധനയും സൂക്ഷിപ്പും
ഈ നിയമത്തിലെ മറ്റു വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ ഏതെങ്കിലും പ്രമാണം, രേഖ, റെജിസ്റ്റെര്‍,
മിനിറ്റ്സ്, തുടങ്ങിയവ,
(a)
ഒരു കമ്പനിക്ക്
സൂക്ഷിക്കാനുള്ളത്, അല്ലെങ്കില്‍
(b)
ഈ നിയമപ്രകാരം ഒരു
കമ്പനിക്ക് പരിശോധന അനുവദിക്കാനുള്ളതോ, ഒരു വ്യക്തിക്ക് പകര്‍പ്പ് നല്‍കാനുള്ളതോ,
നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും ഇലക്ട്രോണിക് ഫോമി ല്‍ സൂക്ഷിക്കാനും
പരിശോധിക്കാനും പകര്‍പ്പ് നല്‍കാനും സാധിക്കും.
[വ. 120 ]
#CompaniesAct
No comments:
Post a Comment