കൈമാറ്റം റെജിസ്റ്റര്‍ ചെയ്യുന്നതുവരെ ഓഹരി അവകാശങ്ങളി ല്‍ കാലവിളംബം
ഏതെങ്കിലും
കമ്പനിക്ക് ഓഹരികളുടെ കൈമാറ്റത്തിന്റെ ഏതെങ്കിലും പ്രമാണം റെജിസ്ട്രെഷനുവേണ്ടി
ഏല്‍പ്പിക്കുകയും കമ്പനി അത്തരം ഓഹരികളുടെ കൈമാറ്റം റെജിസ്റ്റെര്‍ ചെയ്യാതിരിക്കുകയുമാണെങ്കി ല്‍ അത്,
ഈ നിയമത്തിലെ മറ്റു
വ്യവസ്ഥകളില്‍ എന്തുതന്നെ പറഞ്ഞിരുന്നാലും –
(a)
കമ്പനിയെ അത്തരം ഓഹരികളുടെ
റെജിസ്റ്റെഡ് ഓഹരിയുടമ, കൈമാറ്റ പ്രമാണത്തില്‍ പറഞ്ഞിട്ടുള്ള ഓഹരികളുടെ സ്വീകര്‍ത്താവിന്
ലാഭവീതം നല്‍കാ ന്‍ എഴുതി അധികാരപ്പെടുത്തിയിട്ടില്ലെങ്കില്‍ വകുപ്പ് 124
പറയുന്ന അണ്‍പെയ്ഡ് ഡിവിഡന്റ് അക്കൗണ്ടിലേയ്ക്ക് അത്തരം ഓഹരികളുടെ ലാഭവീതം
മാറ്റണം. കൂടാതെ,
(b)
അത്തരം ഓഹരികളുമായി
ബന്ധപ്പെട്ട; വകുപ്പ് 62 (1) (a) പ്രകാരമുള്ള അവകാശ ഓഹരികളുടെ ഓഫര്‍, വകുപ്പ് 123
(5) –ലെ ആദ്യ ഉപാധി പ്രകാരമുള്ള മുഴുവന്‍ പണമടച്ച ലാഭ ഓഹരിക ള്‍ ഇറക്കുന്നത് എന്നിവ നീട്ടിവെയ്ക്കണം.
[വ. 126 ]
#CompaniesAct
No comments:
Post a Comment