ആഭ്യന്തര ആഡിറ്റ്
നിര്‍ദ്ദേശിച്ച
ശ്രേണി അല്ലെങ്കി ല്‍ ശ്രേണികളി ല്‍ ഉള്ള കമ്പനികളോട് ഒരു ആഭ്യന്തര ആഡിറ്ററെ, അയാ ള്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റോ ഒരു കോസ്റ്റ് അക്കൗണ്ടന്റോ ബോര്‍ഡ്
നിശ്ചയിക്കുന്ന മറ്റു പ്രോഫെഷനലോ ആവാം, കമ്പനിയുടെ പ്രവര്‍ത്തനങ്ങളും ചുമതലകളും ആഭ്യന്തര
ആഡിറ്റ് ചെയ്യാന്‍ നിയമിക്കാ ന്‍ ആവശ്യപ്പെടാം.
[വ. 138 (1)]
കേന്ദ്ര ഗവര്‍ന്മേണ്ടിന്
ചട്ടങ്ങ ള്‍ വഴി, സ്വയം ആഡിറ്റ് ചെയ്യുകയും ബോര്‍ഡിന് റിപ്പോര്‍ട്ടു
ചെയ്യുകയും ചെയ്യേണ്ട വിധവും ഇടവേളകളും നിര്‍ദ്ദേശിക്കാം.
[വ. 138 (2)]
#CompaniesAct
No comments:
Post a Comment