കേന്ദ്ര ഗവര്‍ന്മേണ്ട് അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡ്സ് നിര്‍ദ്ദേശിക്കും
കേന്ദ്ര ഗവര്‍ന്മേണ്ട്,
അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡ്സ് അല്ലെങ്കി ല്‍ അതിനോടുള്ള കൂട്ടിച്ചേര്‍ക്കലുക ള്‍ എന്നിവ ചാര്‍ട്ടേഡ്
അക്കൗണ്ടന്റ്സ് ആക്ട്, 1949 വകുപ്പ് (3) പ്രകാരം
സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ
ശുപാര്‍ശയനുസരിച്ചും ദേശീയ സാമ്പത്തിക വിവരണ അതോറിറ്റിയുമായി ചര്‍ച്ച ചെയ്തും
അതിന്റെ ശുപാര്‍ശക ള്‍ പരിശോധിച്ചും നിര്‍ദ്ദേശിക്കും.
[വ. 133]
#CompaniesAct
No comments:
Post a Comment