† വകുപ്പ് 73, 76: ലംഘനത്തിന് ശിക്ഷ
വകുപ്പ് 73 അഥവാ
വകുപ്പ് 76 അഥവാ അതുപ്രകാരം നിര്‍മിച്ച
ചട്ടങ്ങ ള്‍ നിര്‍ദ്ദേശിച്ച വിധത്തിനും ഉപാധികള്‍ക്കും വിരുദ്ധമായി ഒരു കമ്പനി ഏതെങ്കിലും നിക്ഷേപം സ്വീകരിക്കുകയോ ക്ഷണിക്കുകയോ അഥവാ അതിനുവേണ്ടി മറ്റൊരാ ള്‍ വഴി സ്വീകരിക്കാനോ ക്ഷണിക്കാനോ അനുവദിക്കുകയോ കാരണമാകുകയോ ചെയ്തിട്ടുണ്ടെങ്കി ല്‍, അഥവാ നിക്ഷേപമോ ഏതെങ്കിലും ഭാഗമോ കൊടുക്കേണ്ട ഏതെങ്കിലും പലിശയോ വകുപ്പ് 73 അഥവാ വകുപ്പ് 76 അഥവാ അതുപ്രകാരം നിര്‍മിച്ച
ചട്ടങ്ങ ള്‍ നിര്‍ദ്ദേശിച്ച സമയത്തിനുള്ളി ല്‍ അഥവാ വകുപ്പ് 73 പ്രകാരം ട്രിബ്യൂണല്‍ അനുവദിക്കുന്ന അധികം സമയത്തിനുള്ളില്‍ തിരികെ നല്‍കുന്നതില്‍ ഒരു കമ്പനി വീഴ്ച വരുത്തിയാല്‍, -

(a)
കമ്പനി, കൊടുക്കേണ്ട നിക്ഷേപത്തുകയോ
അതിന്‍റെ ഭാഗമോ കൂടാതെ കൊടുക്കേണ്ട പലിശയ്ക്കും പുറമേ ഒരു കോടി രൂപായില്‍ കുറയാതെ
എന്നാ ല്‍ പത്തു കോടി രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും; കൂടാതെ
(b)
കമ്പനിയുടെ വീഴ്ച
വരുത്തുന്ന ഓരോ ഓഫീസറും ഏഴു വര്‍ഷം വരെ
ജയില്‍വാസത്തിനും അഥവാ ഇരുപത്തഞ്ചു ലക്ഷം
രൂപായി ല്‍ കുറയാതെ എന്നാ ല്‍ രണ്ടു കോടി രൂപാവരെ പിഴയും അഥവാ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

എന്നാല്‍,
കമ്പനിയുടെ വീഴ്ച വരുത്തിയ ഓഫീസര്‍, അറിഞ്ഞുകൊണ്ടോ മനഃപൂര്‍വമോ കമ്പനിയെയോ അഥവാ
അതിന്‍റെ ഓഹരിയുടമകളെയോ നിക്ഷേപകരെയോ ഉത്തമര്‍ണരെയോ നികുതി അധികാരികളെയോ
വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് അത്തരം വ്യവസ്ഥക ള്‍ ലംഘിച്ചതെന്ന് തെളിയിക്കപ്പെട്ടാല്‍, അയാള്‍ വകുപ്പ് 447 പ്രകാരമുള്ള
നടപടികള്‍ക്ക് ബാദ്ധ്യസ്ഥനായിരിക്കും.
[വ. 76A ]
†കമ്പനി (ഭേദഗതി) നിയമം 2015 (21/2015) ചേര്‍ത്തത്
അദ്ധ്യായം അഞ്ച് സമാപ്തം
#CompaniesAct